ജോർജിയയിൽ എം.ബി.ബി.എസ് അവസരം
text_fieldsകുവൈത്ത് സിറ്റി: ജോർജിയയിൽ എം.ബി.ബി.എസ്, ബി.ഡി.എസ് പഠനത്തിന് കുവൈത്തിലെ വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കിൽ അവസരമൊരുക്കുമെന്ന് ജേക്കബ്സ് ഇൻറർനാഷനൽ എൽ.എൽ.സി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഫീസ് മൂന്നര ലക്ഷം, ഹോസ്റ്റൽ ഫീസ് പ്രതിവർഷം ഒന്നര ലക്ഷം, ആദ്യ വർഷ പ്രോസസിങ് ആൻഡ് സർവീസ് ചാർജ് രണ്ടര ലക്ഷം, കാപിറ്റേഷൻ ഫീസോ ഡൊണേഷനോ ഇല്ല, ടി.എസ്.യു ഗവൺമെൻറ് പ്രതിവർഷം 7000 ഡോളർ, ടി.എസ്.എം.യു പ്രതിവർഷം 8000 ഡോളർ, സെമി ഗവൺമെൻറ് പ്രതിവർഷം 5000 ഡോളർ, സ്വകാര്യ മേഖല 6000 ഡോളർ, താമസം, ഭക്ഷണം ഒന്നര ലക്ഷം എന്നിങ്ങനെ മിതമായ നിരക്ക് മാത്രമാണ് ഇൗടാക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ജോർജിയയിലെ വിവിധ സർവകലാശാലയിൽ അവസരമുണ്ടെന്നും നീറ്റ് റിസൽറ്റ് 2021ൽ സമർപ്പിക്കാമെന്നും സൗജന്യമായി ഒാൺലൈൻ സെമിനാറിൽ പെങ്കടുക്കാമെന്നും വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഫോൺ: 00995-591454711, 965 60449923.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
