ട്രിപ്പിൾ ഐ എജ്യൂഗൈഡ് സെമിനാറും സ്കോളർഷിപ്പും ഒക്ടോബർ പതിനാറിന്
text_fieldsപ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനങ്ങളെ കുറിച്ചും, ജോലി സാധ്യതകളെ കുറിച്ചുമുള്ള എല്ലാ സംശയങ്ങളും തീർക്കാൻ കേരളത്തിൽ സിഎ, എസിസിഎ, സിഎംഎ, സിഎസ് എന്നീ കോഴ്‌സുകളിൽ ഉന്നത നിലവാരം പുലർത്തുന്ന ട്രിപ്പിൾ ഐ കോമേഴ്സ്യൽ അക്കാദമി നടത്തുന്ന എഡ്യൂക്കേഷനൽ സെമിനാർ "EduGuide 2K22", ഈമാസം 16 ന് കാലിക്കറ്റ് ട്രിപ്പിൾ ഐ കാമ്പസിൽ വെച്ച് നടക്കുന്നു.
പ്രമുഖ കരിയർ വിദഗ്ധനും, യൂട്യൂബറുമായ ഷിയാസ് റാഫിയ മൊയ്‌ദീൻ നയിക്കുന്ന സെമിനാറിനോട് അനുബന്ധിച്ചു നടക്കുന്ന സ്കോളർഷിപ്പ് എക്സാമിൽ വിജയിക്കുന്നവർക്ക് ട്രിപ്പിൾ ഐ കോമേഴ്‌സ് അക്കാഡമിയിൽ സ്കോളർഷിപ്പോടുകൂടി പഠിക്കുവാനുള്ള അവസരം ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാൻ 9020123466 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രിപ്പിൾ ഐ കോമേഴ്‌സ് അക്കാഡമി കേരളത്തിൽ തിരുവനന്തപുരം , എറണാകുളം, കോഴിക്കോട് ജില്ലകളിൽ സിഎ, എസിസിഎ, സിഎംഎ, സിഎസ് എന്നീ കോഴ്‌സുകളിൽ ഉന്നത വിജയവും നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലെ തന്നെ ഏറ്റവും പ്രഗൽഭരായ അധ്യാപകരുടെ നേതൃത്വത്തിലുള്ള കോച്ചിങ് നടത്തിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

