Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു, ഇന്ന് വർധിച്ചു

text_fields
bookmark_border
Gold Rate
cancel

കൊച്ചി: ഇന്നലെ രാവിലെ കൂടുകയും ഉച്ചക്ക് കുറയുകയും ചെയ്ത സ്വർണവില ഇന്ന് വീണ്ടും വർധിച്ചു. പവന് 640 രൂപ കൂടി 1,13,080 രൂപയും ഗ്രാമിന് 80 രൂപ കുറഞ്ഞ് 14,135 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ രാവിലെ 120 രൂപ കൂടിയ പവന് ഉച്ചക്ക് 1,040 രൂപ കുറഞ്ഞിരുന്നു. 1,12,440 ആയിരുന്നു വിപണി ക്ലോസ് ചെയ്യുമ്പോഴുള്ള പവൻ വില. ഗ്രാമിന് 130 രൂപ കുറഞ്ഞ് 14055 രൂപയായിരുന്നു വില.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ഇന്ന് നേരിയ വിലയിടിവ് രേഖ​പ്പെടുത്തി. 8.99 ഡോളർ ഇടിഞ്ഞ് 4,330.59 രൂപയായി. 0.21 ശതമാനമാണ് ഇടിവ്. ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണം റെക്കോഡ് വിലയിലെത്തിയത്. പവന് 1,31,160 രൂപയായിരുന്നു അ​ന്നത്തെ വില.

സെപ്റ്റംബറിലെ സ്വർണവില

01: 1,15,080 (Morning)

01: 1,13,720 (After noon)

02: 1,11,480

03: 1,13,920

04: 1,14,880

05: 1,13,520

06: 1,13,520

07: 1,13,040

08: 1,13,920

09: 1,13,160

10: 1,14,040

11: 1,12,120

12: 1,14,040

13: 1,13,240

14: 1,13,000

15: 1,12,320

16: 1,12,520.

17: 1,12,080

18: 1,13,240

19: 1,14,280

20: 1,14,280

21: 1,14,160

21: 1,13,360

22: 1,13,480 (Morning)

22: 1,12,440 (After noon)

23: 1,13,080

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - todays gold rate kerala
Next Story