സ്വർണവില കൂടി; ഈ മാസത്തെ ഉയർന്ന വില
text_fieldsകൊച്ചി: ഇന്നലെ നേരിയ കുറവ് അനുഭവപ്പെട്ട സ്വർണത്തിന് ഇന്ന് വില കൂടി. പവന് 1080 രൂപയും ഗ്രാമിന് 135 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 1,12,880 രൂപയും ഗ്രാമിന് 14,110 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.
അന്താരാഷ്ട്ര വിപണിയിലും വില കുതിച്ചുയരുകയാണ്. 4,788.66 ഡോളറാണ് ഇന്ന് ട്രോയ് ഔൺസിന് വില. 45.33 ഡോളർ കൂടി. 0.96 ശതമാനമാണ് വർധന.
അമേരിക്ക- ഇറാന്‍ രണ്ടാംവട്ട സമാധാന ചര്‍ച്ചകള്‍ക്ക് നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. പവന് 1,31,160 രൂപയായിരുന്നു സ്വർണത്തിന് കേരളത്തിൽ എക്കാലത്തെയും ഉയർന്നവില. ഈവർഷം ജനുവരി 29നാണ് മഞ്ഞലോഹം മോഹനവിലയിൽ എത്തിയത്.
1- 111080 (Morning)
1 112160 (Evening)
111040 (Morning)
2- Rs. 1,09,240 (Afternoon -Lowest of Month)
3- 110680
4- 110680
5- 110680
6- 109360 (Morning)
6- 110480 (Afternoon)
7- 109880
8- 112800
9- 111080 (Morning)
9- 111600 (Night)
10- 112200
10- 111720
11- 112080
12- 112080
13- 111800
14- 1,12,880 (Highest of Month)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

