Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില അൽപം കുറഞ്ഞു

സ്വർണവില അൽപം കുറഞ്ഞു

text_fields
bookmark_border
gold price
cancel

കോഴിക്കോട്: കുതിച്ചുയർന്ന സ്വർണവില ഇന്ന് അൽപം കുറഞ്ഞു. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരുപവന് 51,320 രൂപയായി. ഗ്രാമിന് 6415 രൂപയാണ് വില.

എക്കാലത്തെയും ഉയർന്ന വിലയായിരുന്നു ഇന്നലെ. പവന് 51,680 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 56,000 രൂപ നൽകേണ്ടിവരും. അന്താരാഷ്ട്ര സ്വർണ്ണവില ഈ നില തുടർന്നാൽ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് കാണുന്നത്.

വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് 2,12,582 ടൺ സ്വർണ൦ ഇന്നുവരെ ഖനനം ചെയ്തിട്ടുണ്ട്. ഇതിന്‍റെ വില ഏകദേശം 65 ട്രില്യൻ ഡോളർ വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goldgold price
News Summary - todays gold price kerala
Next Story