Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണ വില കുറഞ്ഞു

സ്വർണ വില കുറഞ്ഞു

text_fields
bookmark_border
GOLD
cancel

കൊച്ചി: സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖ​പ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ യഥാക്രമം 5200 രൂപയും 41,600 രൂപയുമായി.

തിങ്കളാഴ്ച ഗ്രാമിന് 20 രൂപ വർധിച്ച് 5220 രൂപയും പവന് 160 രൂപ കൂടി 41,760 രൂപയും ആയിരുന്നു. രണ്ട് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഇന്നലെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

2020 ആഗസ്ത് ഏഴിനായിരുന്നു സ്വർണത്തിന് ചരിത്രത്തി​ലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 42,000 രൂപയായിരുന്നു അന്ന് പവന്. ഗ്രാമിന് 5250 രൂപയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold RateGold Rate Keralagold
News Summary - Todays gold price kerala
Next Story