Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊന്നിന് പൊള്ളും, സ്വർണവില വീണ്ടും കൂടി

text_fields
bookmark_border
gold price
cancel

കൊച്ചി: മാർച്ച് മാസത്തിലെ ആദ്യ ദിവസം തന്നെ സംസ്ഥാനത്ത് സ്വർണവില കൂടി. പവന് 120 രൂപ കൂടി 41,280 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വർധിച്ച് 5,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച 41,160 രൂപയായിരുന്നു ഒരു പവന്‍റെ വില.

ഫെബ്രുവരി രണ്ടിന് മാസത്തിലെ ഏറ്റവും കൂടിയ വിലയായ 42,880 രൂപയും 27ന് ഏറ്റവും കുറഞ്ഞ വിലയായ 41,080 രൂപയും രേഖപ്പെടുത്തിയിരുന്നു. തുടർന്ന് 28ന് പവൻ വില 41,160ലേക്ക് താഴ്ന്നു.

കഴിഞ്ഞ മാസം ഒന്നാം തീയതി വ്യാപാരം ആരംഭിക്കുമ്പോൾ പവൻ വില 42,200 രൂപയായിരുന്നു. അന്ന് ഉച്ചക്ക് ശേഷം വില 42,400 രൂപയിലേക്ക് വീണ്ടും ഉയർന്നു. തുടർന്ന് രണ്ടാം തീയതി സ്വർണം 42,880 എന്ന ഏറ്റവും കൂടിയ വിലയിലേക്ക് കുതിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The price of gold will rise again
Next Story