Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓഹരി വിപണിയിൽ ഇനി അഞ്ച് അവധികൾ ബാക്കി

text_fields
bookmark_border
ഓഹരി വിപണിയിൽ ഇനി അഞ്ച് അവധികൾ ബാക്കി
cancel

ഈ വർഷം ഇനി അഞ്ച് അവധി ദിനങ്ങളാണ് ഇന്ത്യൻ ഓഹരി വിപണിയിലുള്ളത്. ഗണേശ ചതുർഥി പ്രമാണിച്ച് സെപ്റ്റംബർ 14ന് അവധിയായിരുന്നു. ഇതോടെ വിപണിക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ അവധിയാണ് വിപണിക്ക് ലഭിച്ചത്. സെപ്റ്റംബർ 12, 13 തീയതികൾ വാരാന്ത്യ അവധികളായിരുന്നു. സെപ്റ്റംബർ 14 ഔദ്യോഗിക വിപണി അവധിയും.

2026ലെ ബാക്കിയുള്ള വിപണി അവധികൾ

2026ലെ കലണ്ടർ അനുസരിച്ച്, ഈ വർഷത്തെ ബാക്കിയുള്ള ഓഹരി വിപണി അവധികൾ ഇവയാണ്:

  • മഹാത്മാഗാന്ധി ജയന്തി (ഒക്ടോബർ 2)
  • വിജയദശമി/ദസറ (ഒക്ടോബർ 20)
  • ദീപാവലി-ബലിപ്രതിപദ (നവംബർ 10)
  • പ്രകാശ് ഗുർപുരബ് (നവംബർ 24)
  • ക്രിസ്മസ് (ഡിസംബർ 25)

ഈ അവധി ദിവസങ്ങളും വാരാന്ത്യങ്ങളും ഒഴികെ എല്ലാ പ്രവൃത്തിദിവസങ്ങളിലും സാധാരണ പോലെ വ്യാപാരം നടക്കും. നവംബർ 8നാണ് മൂഹൂർത്ത വ്യാപാരം നടക്കുക. ദീപാവലി ദിവസം നടത്തി വരുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള സവിശേഷ വ്യാപാര സെഷനാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - stock market holyday
Next Story