Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകോവിഡ്​ ഭീതി...

കോവിഡ്​ ഭീതി കനക്കുന്നു; വിപണികളിൽ ഇടിവ്​

text_fields
bookmark_border
Stock exchange
cancel

മുംബൈ: വിൽപ്പന സമ്മർദ്ദം ഉയർന്നതോടെ ഓഹരി വിപണി നഷ്​ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ ഓഹരി സൂചികയായ സെൻസെക്​സ്​ 811.68 പോയൻറും നിഫ്​റ്റി 282.75 പോയൻറും താഴ്​ന്നു. 38,034ലാണ് സെൻസെക്​സ്​ വ്യാപാരം അവസാനിപ്പിച്ചത്​. നിഫ്​റ്റി 11,222.20 ലും.

റിയൽ എസ്​റ്റേറ്റ്​, ടെലികോം, മെറ്റൽ തുടങ്ങിയ മേഖലകളിൽ കനത്ത ഇടിവ്​ രേഖപ്പെടുത്തി.കോവിഡ്​ പ്രതിസന്ധി പിടിമുറുക്കിയതാണ്​ വിപണിയെ പ്രതികൂലമായി ബാധിച്ചത്​. യൂറോപ്പിലും മറ്റും കോവിഡി​െൻറ രണ്ടാംവരവ്​ സ്​ഥിരീകരിച്ചത്​ ആഗോളവിപണിയെയും പ്രതികൂലമായി ബാധിച്ചു. നിക്ഷേപകരുടെ പണം നഷ്​ടമായേക്കുമോ എന്ന ആശങ്ക ഓഹരി വിപണിയിൽ പ്രതിഫലിച്ചതായും വിദഗ്​ധർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SensexNiftyStock exchangeEuropean markets
News Summary - Sensex plunges over 800 points
Next Story