Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightരൂ​പ​ക്ക്​...

രൂ​പ​ക്ക്​ റെ​ക്കോ​ഡ്​ താ​ഴ്​​ച; ഡോ​ള​റി​ന്​ 76.34 രൂ​പ

text_fields
bookmark_border
രൂ​പ​ക്ക്​ റെ​ക്കോ​ഡ്​ താ​ഴ്​​ച; ഡോ​ള​റി​ന്​ 76.34 രൂ​പ
cancel

മും​ബൈ: ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താ​ഴ് ​​ന്ന നി​ല​യി​ൽ. ബു​ധ​നാ​ഴ്​​ച 70 പൈ​സ കു​റ​ഞ്ഞ്​ ഒ​രു ഡോ​ള​റി​ന്​ 76.34 രൂ​പ​യാ​യി.

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ രോ​ഗി​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്​​ഡൗ​ൺ നീ​ട്ടി​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ്​ തി​രി​ച്ച​ടി​ക്ക്​ കാ​ര​ണ​മാ​യ​ത്.

75.83നാ​യി​രു​ന്നു ഇ​ന്ന​ലെ വ്യാ​പാ​രം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട്​ ഇ​ത്​ 76.34ലേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്​​ച ഡോ​ള​റി​ന്​ 75.64 രൂ​പ​യാ​യി​രു​ന്നു മൂ​ല്യം.

Show Full Article
TAGS:rupee Dollar business news 
News Summary - rupee vs dollar
Next Story