Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരിതം പേറി ജനങ്ങൾ; ഡീസൽ വിലയിൽ വർധന

text_fields
bookmark_border
Oil Price Hike
cancel

ന്യൂഡൽഹി: രാജ്യത്ത് ഡീസൽ വില വർധിപ്പിച്ചു. ലിറ്ററിന് 23 പൈസയാണ് എണ്ണ കമ്പനികൾ വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 95.61 രൂപയാണ് വില.

അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല. ഒരു ലിറ്റർ പെട്രോളിന് 103.42 രൂപയാണ് ഇന്നത്തെ വില.

രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നിട്ടുണ്ട്. ബാരലിന് 73.72 ഡോളറാണ് വില. 1.40 ഡോളറിന്‍റെ വർധനവാണ് റിപ്പോർട്ട് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rise in diesel prices
Next Story