Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റീഗല്‍ ജ്വല്ലേഴ്‌സ് ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
റീഗല്‍ ജ്വല്ലേഴ്‌സ് ഉദ്ഘാടനം ഇന്ന്
cancel

കോഴിക്കോട്: ആഭരണ നിർമാണ വിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയിലര്‍ ആൻഡ് മാനുഫാക്ചററായ റീഗല്‍ ജ്വല്ലേഴ്സ് ഇന്നു മുതല്‍ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കുന്നു. രാവിലെ 9.30ന് റീഗല്‍ ജ്വല്ലേഴ്സ് ചെയര്‍മാന്‍ ടി.കെ. ശിവദാസന്‍ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും. കോഴിക്കോട് മാവൂര്‍ റോഡിലാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നത്.

വിദഗ്ധ പരിശീലനം ലഭിച്ച സ്വർണാഭരണ നിർമാണ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന സ്വന്തം നിർമാണ യൂനിറ്റിലൂടെ, ഇടനിലക്കാരില്ലാതെ സുതാര്യത ഉറപ്പാക്കി ഏറ്റവും കുറഞ്ഞ ഉൽപാദനവിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വർണാഭരണങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന ഉറപ്പോടെയാണ് റീഗല്‍ ജ്വല്ലേഴ്‌സ് തങ്ങളുടെ ഏഴാമത് ഷോറൂം കോഴിക്കോടിന് സമര്‍പ്പിക്കുന്നതെന്ന് ചെയര്‍മാന്‍ ടി.കെ . ശിവദാസന്‍ പറഞ്ഞു. തൃശൂരില്‍ നിന്ന് തുടക്കം കുറിച്ച റീഗല്‍ ജ്വല്ലേഴ്സിന് നിലവില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഷോറൂമുകളുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Regal Jewellers
Next Story