Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഇരുട്ടടി തുടരുന്നു;...

ഇരുട്ടടി തുടരുന്നു; പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി

text_fields
bookmark_border
Oil Price Hike
cancel

കൊച്ചി: സംസ്ഥാനത്ത്​ പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി. പെട്രോളിന്​ 35 പൈസയും ഡീസലിന്​ 27 പൈസയുമാണ്​ വർധിപ്പിച്ചത്​. തിരുവനന്തപുരത്ത്​ പെട്രോളിന്​ 102.89 രൂപയും ഡീസലിന്​ 96.47 രൂപയുമാണ്​ വില​.

കൊച്ചിയിൽ പെട്രോളിന്​ 101.01, ഡീസലിന്​ 95.71 രൂപയുമാണ്​ വില. കോഴിക്കോട്​ പെട്രോളിന്​ 101.32, ഡീസലിന്​ 95.02 രൂപയുമായാണ്​​ വർധിപ്പിച്ചത്​. ഈ മാസം ഇത്​ ആറാം തവണയാണ്​ പെട്രോൾ-ഡീസൽ വില വർധിപ്പിക്കുന്നത്​.

അന്താരാഷ്​ട്ര വിപണിയിലും ക്രൂഡോയിലിന്‍റെ വില വർധിച്ചു. ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 75.55 ഡോളറായാണ്​​ വർധിച്ചത്​. ഇന്ധന ഉപഭോഗം വർധിച്ചതിനെ തുടർന്നാണ്​ വിപണിയിൽ വില ഉയരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldiesel
News Summary - petrol-diesel price increase
Next Story