Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓല സ്കൂട്ടർ 25,000 രൂപ വരെ വില കുറച്ചു

text_fields
bookmark_border
ഓല സ്കൂട്ടർ 25,000 രൂപ വരെ വില കുറച്ചു
cancel

ഇലക്ട്രോണിക് വാഹന വിപണിയിൽ മത്സരം കടുത്തത് വിലയിലും പ്രതിഫലിക്കുന്നു. ‘ഓല’ ഇലക്ട്രിക് സ്കൂട്ടർ ഈ മാസം അവസാനം വരെ ആകർഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചു. വിവിധ സീരീസുകൾക്ക് 17,500 മുതൽ 25,000 രൂപവരെയാണ് കുറച്ചത്. എസ്1 പ്രോ 1,47,499 രൂപയിൽനിന്ന് 1,29,999 രൂപയായും എസ്1 എയർ 1,19,999 രൂപയിൽനിന്ന് 1,04,999 രൂപയായും എസ്1 എക്സ് പ്ലസ് 1,09,999 രൂപയിൽനിന്ന് 84,999 രൂപയായുമാണ് കുറയുക. ഓല എസ്1 പ്രോ, എസ്1 എയർ എന്നിവക്ക് സർക്കാർ സബ്സിഡിയും ലഭിക്കും. ടാറ്റ മോട്ടോഴ്സ് ബാറ്ററി ഇലക്ട്രിക് വാഹന വില കുറച്ചതാണ് ‘ഓല’ തീരുമാനത്തിന് കാരണമെന്നാണ് വിപണി വർത്തമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ola scooter price cut by up to Rs.25,000
Next Story