Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2026 6:11 PM IST Updated On
date_range 30 April 2026 6:11 PM ISTമൈജി സ്‌പെഷ്യൽ സെയിൽ ഇന്ന്
text_fieldsbookmark_border
കോഴിക്കോട്: മൈജി അർദ്ധരാത്രി സ്‌പെഷ്യൽ സെയിൽ ഇന്ന് തൊണ്ടയാട് മൈജി ഫ്യൂച്ചർ എപിക് ഷോറൂമിലും, പൊറ്റമ്മൽ മൈജി ഫ്യൂച്ചറിലും നടക്കും. സെയിലിന്റെ ഭാഗമായി പരമാവധി 75% വരെ ഡിസ്‌കൗണ്ടാണ് മൈജി പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മുതൽ രാത്രി 12 വരെയാണ് ഷോറൂം പ്രവർത്തന സമയം. സാധാരണ പ്രവർത്തി സമയത്ത് ഷോപ്പിംങ് ചെയ്യാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് സമയം നൽകുക എന്ന ലക്ഷ്യംവെച്ചാണ് മൈജി പ്രവർത്തി സമയം രാത്രി 12 വരെ ദീർഘിപ്പിച്ചിരിക്കുന്നത്. മൊബൈൽ ഫോണും ഗാഡ്ജറ്റ്‌സും അപ്ലയൻസസും ഗ്ലാസ് & ക്രോക്കറിയും ഉപഭോക്താക്കൾക്ക് വൻ വിലക്കുറവിലും, കോംബോ ഓഫറിലും, ക്യാഷ്ബാക്ക് ഓഫറുകളിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

