Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightശനിയാഴ്​ച മുതൽ മൈജി...

ശനിയാഴ്​ച മുതൽ മൈജി ഷോറൂം കുന്നംകുളത്ത് പ്രവർത്തനം ആരംഭിക്കുന്നു

text_fields
bookmark_border
ശനിയാഴ്​ച മുതൽ മൈജി ഷോറൂം കുന്നംകുളത്ത് പ്രവർത്തനം ആരംഭിക്കുന്നു
cancel

കോഴിക്കോട്/കൊച്ചി/കുന്നംകുളം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം ശൃംഖലയായ മൈജി യുടെ ഏറ്റവും പുതിയ ഷോറൂം കുന്നംകുളത്ത്​ സെപ്റ്റംബർ 5 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. കോവിഡ് 19​െൻറ പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാ നിബന്ധനകളും പാലിച്ചുകൊണ്ടാണ് ഷോറൂമി​െൻറ പ്രവർത്തനം നടക്കുക. കുന്നംകുളം തൃശൂർ റോഡിൽ ഒനീറിയൊ ബിസിനസ്​ സെൻററിലാണ് ഷോറൂം.

ഷോറൂം ആരംഭം പ്രമാണിച്ച്​ നിലവിലെ ഓണം ഓഫറുകൾക്കു പുറമെ അന്നേദിവസം മറ്റു സ്​പെഷൽ ഓഫറുകളും ഉപഭോക്​താക്കൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനദിന സ്​പെഷൽ ഓഫറായി എല്ലാ സ്​മാർട്ട് ഫോണുകൾക്കും 2 വർഷത്തെ വാറൻറിയും, ഗാഡ്ജറ്റുകൾക്കു 50 വരെ വിലക്കുറവും ലഭിക്കുന്നതാണ്. സ്​പെഷൽ ഫിനാൻസ്​ ഓഫറായ എച്ച്​.ഡി.എഫ്.സിയുടെ 2000 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫർ പുറമേ മറ്റു ഫിനാൻസ്​ ഓഫറുകളുമുണ്ട്​. കൂടാതെ എന്തും എന്തിനോടും എക്സ്​ചേഞ്ച് ഓഫറിലൂടെ എക്സ്​ട്രാ ബോണസ്​ ഓഫർ ലഭിക്കും. 5000 രൂപ വരെ എക്സ്​ചേഞ്ച് ബോണസ്​ കരസ്​ഥമാക്കാം.

എ.സിക്കു 50 വരെ ഓഫർ ലഭ്യമാണ്. കോംബോ ഓഫറിൽ 32 ഇഞ്ച് എൽ.ഇ.ഡി ടി.വി വാങ്ങുമ്പോൾ ഒപ്പം ഹോം തീയറ്റർ സൗജന്യമായി ലഭിക്കുന്നതാണ്. 55 ശതമാനം വരെ ഇളവാണ് ഉപഭോക്​താക്കൾക്ക് ഇതിൽ ലഭിക്കുക.9249001001 എന്ന നമ്പറിൽ വിളിച്ചു െപ്രാഡക്ടുകൾ ബുക്ക് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. www.myg.in എന്ന വെബ്സൈറ്റിലും നിങ്ങൾക്കു ഷോപ്പ് ചെയ്യാം.

ഷോറൂമിൽ myG Care റിപ്പയർ ആൻഡ്​ സർവീസ്​ സൗകര്യം ലഭ്യമാണ്. ഏറ്റവും സുരക്ഷയോടെ നിങ്ങളുടെ ഗാഡ്ജെറ്റുകൾ റിപ്പയർ സർവീസ്​ ചെയ്യാം. ഇതിനു പുറമെ വാറൻ്റി കഴിഞ്ഞാലും ഒരു വർഷത്തേക്ക്​ അഡിഷനൽ വാറൻറി ലഭിക്കുന്ന ജി ഡോട്ട് എക്സറ്റൻഡഡ് വാറൻറി, ജി ഡോട്ട് െപ്രാട്ടക്ഷൻ തുടങ്ങി നിരവധി ഗാഡ്ജറ്റ് സുരക്ഷ പദ്ധതികളും കൂടാതെ പെർച്ചസ്​ ചെയ്യുന്ന ഉപഭോകതാക്കൾക്കായുള്ള സ്റ്റേ സേഫ് എന്ന സൗജന്യ പരിരക്ഷ പദ്ധതിയും മൈജി ഒരുക്കിയിട്ടുണ്ട്. 25, 000 രൂപ വരെയാണ് പരിരക്ഷ ലഭിക്കുക.

സ്​മാർട്ട് ഫോൺ, ലാപ്ടോപ്, ഡെസ്​ക്ടോപ്പ്, ടാബ്ലെറ്റ്, സ്​മാർട്ട് ടീ.വി, എ. സി, മൾട്ടി മീഡിയ , ഡിജിറ്റൽ അക്സെസറീസുകൾ തുടങ്ങി എല്ലാ ബ്രാന്ഡുകളുടെയും ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന കളക്ഷൻ ആണ് myG കുന്നംകുളം ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഫോൺ 8139886633.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:My GKunnamkulam showroom
News Summary - My G new showroom
Next Story