Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightമൈ​ജി​യു​ടെ എ​ക്സ്ട്രാ...

മൈ​ജി​യു​ടെ എ​ക്സ്ട്രാ ചേ​ഞ്ച് മേ​ള ഇ​ന്നു​കൂ​ടി

text_fields
bookmark_border
മൈ​ജി​യു​ടെ എ​ക്സ്ട്രാ ചേ​ഞ്ച് മേ​ള ഇ​ന്നു​കൂ​ടി
cancel

കോ​ഴി​ക്കോ​ട്: പു​തു​വ​ത്സ​ര​ത്തി​ൽ പ​ഴ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​റ്റി അ​ധി​ക ലാ​ഭ​ത്തി​ൽ പു​ത്ത​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ അ​വ​സ​ര​മൊ​രു​ക്കി മൈ​ജി​യു​ടെ എ​ക്സ്​​ട്രാ ചേ​ഞ്ച് മേ​ള. ജ​നു​വ​രി 14 ഞാ​യ​റാ​ഴ്ച വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ 75 ശ​ത​മാ​നം വ​രെ ഓ​ഫ് ല​ഭ്യ​മാ​ണ്. പ​ഴ​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഡി​ജി​റ്റ​ൽ ഗാ​ഡ്ജ​റ്റ്സും മാ​റ്റി പു​തി​യ​വ സ്വ​ന്ത​മാ​ക്കാം. മൊ​ബൈ​ൽ ഫോ​ൺ, ടാ​ബ് ല​റ്റ് എ​ന്നി​വ വാ​ങ്ങു​മ്പോ​ൾ ഓ​രോ 10,000 രൂ​പ​ക്കും 1200 രൂ​പ കാ​ഷ്ബാ​ക്ക്, പ​ഴ​യ 4ജി ​ഫോ​ണു​ക​ൾ മാ​റ്റി 5ജി ​ഫോ​ണു​ക​ൾ എ​ടു​ക്കാ​നു​ള്ള അ​വ​സ​രം, ടി.​വി, ലാ​പ്ടോ​പ് എ​ന്നി​വ​ക്ക് മി​ക​ച്ച എ​ക്സ്​​ചേ​ഞ്ച് ഓ​ഫ​ർ, തെ​ര​ഞ്ഞെ​ടു​ത്ത മോ​ഡ​ലു​ക​ളി​ൽ 2500 രൂ​പ കാ​ഷ്ബാ​ക്കും സൗ​ജ​ന്യ​മാ​യി പോ​ർ​ട്ട​ബി​ൾ ബ്ലൂ ​ടൂ​ത്ത് പാ​ർ​ട്ടി സ്​​പീ​ക്ക​റും ല​ഭി​ക്കും.

കു​റ​ഞ്ഞ വി​ല​യി​ൽ പ്രി​ന്റ​ർ വാ​ങ്ങി​യാ​ൽ എ4 ​ബ​ണ്ടി​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഇ​ൻ​വെ​ർ​ട്ട​ർ എ.​സി​ക​ൾ​ക്കും റ​ഫ്രി​ജ​റേ​റ്റ​റു​ക​ൾ​ക്കും വി​ല​ക്കി​ഴി​വും പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്. ഡി​ഷ് വാ​ഷ​റു​ക​ൾ​ക്കൊ​പ്പം 3000 രൂ​പ കാ​ഷ് ബാ​ക്ക്, ഫ്ര​ണ്ട് ലോ​ഡ് വാ​ഷി​ങ് മെ​ഷീ​നൊ​പ്പം ക​ടാ​യി, ത​വ, ഓം​ലെ​റ്റ് പാ​ൻ, ഫ്രൈ ​പാ​ൻ കോം​ബോ സെ​റ്റ് സ​മ്മാ​നം. മൈ​ക്രോ​വേ​വി​നൊ​പ്പം 1900 രൂ​പ വി​ല​യു​ള്ള ഡി​ന്ന​ർ സെ​റ്റ് സ​മ്മാ​നം, ചി​മ്മ​ണി ആ​ൻ​ഡ് ഹോ​ബ് കോം​ബോ​ക്കൊ​പ്പം 3990 രൂ​പ വി​ല​യു​ള്ള 3 ലി​റ്റ​ർ ഇ​ൻ​സ്​​റ്റ​ന്റ് വാ​ട്ട​ർ ഹീ​റ്റ​ർ സൗ​ജ​ന്യം, സ്​​മോ​ൾ അ​പ്ല​യ​ൻ​സ​സ്​ ആ​ൻ​ഡ് കി​ച്ച​ൻ അ​പ്ല​യ​ൻ​സ​സ്​ എ​ന്നി​വ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യു​മാ​ണ് നി​ല​വി​ലു​ള്ള​ത്.

സാ​ൽ​പി​ഡോ ഇ​യ​ർ ഫോ​ൺ, പ​വ​ർ ബാ​ങ്ക്, പാ​ർ​ട്ടി സ്​​പീ​ക്ക​ർ എ​ന്നി​വ സെ​റ്റാ​യി വെ​റും 1999 രൂ​പ​ക്ക്, ഇ​ൻ​ഫി​നി​റ്റി ഇ​യ​ർ ഫോ​ൺ, വ​യ​ർ​ലെ​സ് മൗ​സ് എ​ന്നി​വ സെ​റ്റാ​യി 1999 രൂ​പ​ക്കും ല​ഭി​ക്കും. ആ​പ്പി​ൾ, പ്രി​സ്​​റ്റീ​ൻ ബ്രാ​ൻ​ഡു​ക​ളു​ടെ സ്​​മാ​ർ​ട്ട് വാ​ച്ചു​ക​ൾ, ബോ​ട്ട് വോ​യ്സ്​ സ്​​മാ​ർ​ട്ട് വാ​ച്ച്, ഇ​യ​ർ ഫോ​ൺ കോം​ബോ, ഗോ​പ്രോ കാ​മ​റ, സെ​ക്യൂ​രി​റ്റി കാ​മ​റ, സ്​​പീ​ക്ക​ർ, ഹോം ​തി​യ​റ്റ​ർ, സൗ​ണ്ട് ബാ​ർ എ​ന്നി​വ കി​ല്ല​ർ പ്രൈ​സു​ക​ളി​ൽ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9249001001.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fairMy G
News Summary - My G Extra Change Fair is today
Next Story