മെഡിക്കൽ എജുക്കേഷൻ സെമിനാർ 15ന്
text_fieldsകേരളത്തിലെ പ്രമുഖവിദേശ പഠന എജൻസിയായ യു.കെ കാളിൻ മെഡിക്കൽ എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിക്കുന്നു. വിദേശ എം.ബി.ബി.എസ് പഠനത്തിന്റെ സാധ്യതകളെക്കുറിച്ചും ലോക റാങ്കിങ്ങിൽ ഉയർന്ന സ്ഥാനത്തുള്ള Cairo യൂണിവേഴ്സിറ്റി ഉൾപ്പടെ ഈജിപ്തിലെ പ്രമുഖ സർവകലാശാലകളിലെ മെഡിക്കൽ പ്രവേശനത്തെക്കുറിച്ചും ചർച്ചചെയ്യുന്ന സെമിനാറിൽ യുണിവേഴ്സിറ്റി റെക്ടർ. ഡീൻ എന്നിവരുമായി നേരിട്ട് സംവദിക്കാനുള്ള സുവർണ്ണാവസരമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്
കൂടാതെ.പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും വിവിധ സർവകലാശാല പ്രതിനിധികളും സംബന്ധിക്കും. ജൂലൈ 15 ന് കോഴിക്കോട് കാലിക്കറ്റ് ടവർ ഹോട്ടലിലും 16 ന് കോട്ടക്കലിൽ ഡി ഗ്രാൻ്റ് ഇവൻ്റ് ഹാളിലും രാവിലെ 10 മണിക്ക് സെഷൻആരംഭിക്കും.
പ്രവേശനം തികച്ചും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 7218000080 എന്ന നമ്പറിൽ ബന്ധപ്പെടുക. ഫ്രീ ആയി റജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

