Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightമ​ല​ബാ​ർ ഗോ​ൾ​ഡി​ൽ...

മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ ദീ​പാ​വ​ലി ഓ​ഫ​ർ; സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​നം

text_fields
bookmark_border
മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ ദീ​പാ​വ​ലി ഓ​ഫ​ർ; സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​നം
cancel

കു​വൈ​ത്ത് സി​റ്റി: ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സി​ല്‍ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ര്‍ ഒ​മ്പ​തു മു​ത​ല്‍ 11 വ​രെ 250 ദീ​നാ​ർ വി​ല​യു​ള്ള സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​വി​ന് സൗ​ജ​ന്യ സ്വ​ര്‍ണ​നാ​ണ​യ​ങ്ങ​ള്‍ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ജി.​സി.​സി, ഫാ​ര്‍ ഈ​സ്റ്റ്, യു.​എ​സ്.​എ, യു.​കെ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഔ​ട്ട്​​ല​റ്റു​ക​ളി​ലും ഈ ​ഓ​ഫ​ര്‍ ല​ഭ്യ​മാ​കും.

250 ദീ​നാ​റി​നും മു​ക​ളി​ലു​മു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും ര​ത്നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ഴും സൗ​ജ​ന്യ സ്വ​ര്‍ണ​നാ​ണ​യ​ങ്ങ​ള്‍ ല​ഭി​ക്കും. ഈ ​മാ​സം 10ന് ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ ഷോ​റൂ​മു​ക​ളും രാ​വി​ലെ എ​ട്ടു മു​ത​ല്‍ പ്ര​വ​ര്‍ത്തി​ക്കും. ഉ​ത്സ​വ​സീ​സ​ൺ ക​ണ​ക്കി​ലെ​ടു​ത്ത് സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍, വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യ​ട​ങ്ങു​ന്ന ഫെ​സ്റ്റി​വ് ജ്വ​ല്ല​റി ക​ല​ക്ഷ​ന്‍ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ഫെ​സ്റ്റി​വ് ജ്വ​ല്ല​റി ക​ല​ക്ഷ​നെ​ക്കു​റി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ്യ​ത്യ​സ്ത അ​ഭി​രു​ചി​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും സ​വി​ശേ​ഷ​ത​ക​ളെ ഉ​ള്‍ക്കൊ​ള്ളു​ന്ന ഡി​സൈ​നു​ക​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തി​യി​ട്ടു​​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ര്‍ണ​വി​ല​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ ദീ​പാ​വ​ലി വ​രെ സ്വ​ര്‍ണ​വി​ല ത​ട​യാ​ന്‍ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സി​ന്റെ ഗോ​ള്‍ഡ് റേ​റ്റ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ​റും ഉ​പ​ഭോ​ക്താ​ക്ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ത​നു​സ​രി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ സ്വ​ര്‍ണ​വി​ല ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ക്കും. www.malabargoldanddiamonds.com വെ​ബ് സ്റ്റോ​റി​ലൂ​ടെ ലോ​ക​ത്തി​ന്റെ ഏ​ത് കോ​ണി​ൽ​നി​ന്നും ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar GoldDiwali Offer
News Summary - Malabar Gold Diwali Offer; Gold coin award
Next Story