Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഎൽ.ഐ.സി ഓഹരി ഇന്ന്...

എൽ.ഐ.സി ഓഹരി ഇന്ന് ലിസ്റ്റ് ചെയ്യും

text_fields
bookmark_border
LIC IPO
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: എ​ൽ.​ഐ.​സി ഓ​ഹ​രി ചൊ​വ്വാ​ഴ്ച ഓ​ഹ​രി വി​പ​ണി​യി​ൽ (ബി.​എ​സ്.​ഇ, എ​ൻ.​എ​സ്.​ഇ) ലി​സ്റ്റ് ചെ​യ്യും. വി​ൽ​പ​ന​ക്കാ​യി മാ​റ്റി​വെ​ച്ച മൂ​ന്ന​ര ശ​ത​മാ​നം (22.13 കോ​ടി) ഓ​ഹ​രി​ക്ക് മൂ​ന്നി​ര​ട്ടി അ​പേ​ക്ഷ​ക​രാ​ണെ​ത്തി​യ​ത്.

20,557 കോ​ടി രൂ​പ ഇ​തു​വ​ഴി സ​ർ​ക്കാ​റി​ന് സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞു. ഈ ​മാ​സം ഒ​മ്പ​തു മു​ത​ൽ 12വ​രെ​യാ​യി​രു​ന്നു പ്ര​ഥ​മ ഓ​ഹ​രി വി​ൽ​പ​ന (​ഐ.​പി.​ഒ). 12ന് ​അ​പേ​ക്ഷ​ക​ർ​ക്ക് ഓ​ഹ​രി അ​നു​വ​ദി​ച്ചു. തു​ട​ർ​ന്നാ​ണ് പൊ​തു​വ്യാ​പാ​ര​ത്തി​നാ​യി ഓ​ഹ​രി​ക​ൾ ചൊ​വ്വാ​ഴ്ച വി​പ​ണി​യി​ൽ എ​ത്തു​ന്ന​ത്.

ക​ന​ത്ത പ​ണ​പ്പെ​രു​പ്പ​വും ആ​ഗോ​ള സാ​ഹ​ച​ര്യ​ങ്ങ​ളും മൂ​ലം വി​പ​ണി കൂ​പ്പു​കു​ത്തി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജ്യ​ത്തെ ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും വ​ലി​യ ഐ.​പി.​ഒ​യി​ലൂ​ടെ എ​ൽ.​ഐ.​സി ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​ത്. 902-949 ആ​ണ് ഓ​ഹ​രി​യു​ടെ പ്രൈ​സ് ബാ​ൻ​ഡ്.

Show Full Article
TAGS:LIC 
News Summary - LIC sharemarket listing today
Next Story