Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോട്ടക്കൽ ആര്യ വൈദ്യശാലയുടെ പാരമ്പര്യം മഹത്തരം -തമിഴ്നാട് മന്ത്രി വി. സമ്പത്ത് കുമാർ
text_fieldsbookmark_border
കോട്ടക്കൽ ആര്യവൈദ്യശാല കോയമ്പത്തൂർ ശാഖയുടെ അമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ തമിഴ്നാട് പിന്നാക്കക്ഷേമ മന്ത്രി വി. സമ്പത്ത് കുമാറിന് ആര്യ വൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യർ ഉപഹാരം നൽകുന്നു
കോയമ്പത്തൂർ: കോട്ടക്കൽ ആര്യവൈദ്യശാല കോയമ്പത്തൂർ ശാഖയുടെ സുവർണ ജൂബിലി ആഘോഷം തമിഴ്നാട് പിന്നാക്കക്ഷേമ മന്ത്രി വി. സമ്പത്ത് കുമാർ ഉദ്ഘാടനം ചെയ്തു.
കോയമ്പത്തൂരിൽ നടന്ന സമ്മേളനത്തിന്റെ ഭാഗമായി ‘ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.
ആയുർവേദ വിദ്യാർഥികൾക്കുള്ള എൻഡോവ്മെന്റുകളും പുരസ്കാര വിതരണവും നാല് പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു.
Next Story

