Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകൂടിയും കുറഞ്ഞും...

കൂടിയും കുറഞ്ഞും സ്വർണവില; ഇന്ന് താഴോട്ട്

text_fields
bookmark_border
കൂടിയും കുറഞ്ഞും സ്വർണവില; ഇന്ന് താഴോട്ട്
cancel

കൊച്ചി: തുടർച്ചയായി ചാഞ്ചാട്ടത്തിലുള്ള സ്വർണത്തിന് ഇന്ന് നേരിയ കുറവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14565 രൂപയും പവന് 360രൂപ കുറഞ്ഞ് 1,16,520 രൂപയുമാണ് വില.

ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഇതോടെ ഗ്രാമിന് 14,610 രൂപയും പവന് 1,16,880 രൂപയുമായിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,531.03 ഡോളറായി. 40.45 ഡോളറാണ് കുറഞ്ഞത്. 0.88 ശതമാനമാണ് ഇടിവ്.

ശനിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. 1,16,640 രൂപയായിരുന്നു ഒരു പവന്റെ വില.

മേയ് മാസത്തെ സ്വർണവില

1: 111720 (Morning)

1: 110280 (Afternoon)

1: 109720 (Evening)

1: 110440 (Night)

2: 110680

3: 110680

4: (Morning) 110680

4: (Afternoon) 109720

5: 1,09,400 (Lowest of Month)

6: (Morning) 110960

6 (Afternoon) 111560

7: (Morning) 111800

7: (Afternoon) 112200

8: 111960

9: 111720

10: 111720

11: (Morning) 111560

11: (Night) 112520

12: 112920

13: (Morning) Rs. 1,23,120 (Highest of Month)

13: 118800

14: 119040

15: (Morning) 117400

15: (Afternoon) 115800

16: 115080

17: 115080

18: 114560

19: 115160

20: (Morning) 116120

20: (Evening) 116920

21: 117280

22: 116960

23: 116640

24: 116640

25: 1,16,880

26: 1,16,520

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold RateGoldGold Price
News Summary - kerala gold rate
Next Story