Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightമൂന്ന് ദിവസത്തെ...

മൂന്ന് ദിവസത്തെ ഇടിവിനൊടുവിൽ സ്വർണ വില കൂടി

text_fields
bookmark_border
gold price 89876
cancel

കോഴിക്കോട്: മൂന്ന് ദിവസത്തെ ഇടിവിനൊടുവിൽ ഇന്ന് സ്വർണവിലയിൽ വർധനവ്. പവന് 400 രൂപ വർധിച്ച് 41,120 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 5140 രൂപയായി.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സ്വർണവിലയിൽ തുടർച്ചയായ ഇടിവായിരുന്നു. മാർച്ച് ആറ് 41,480 രൂപയെന്ന ഈ മാസത്തെ ഉയർന്നനിലയിലായിരുന്നു വില. മാർച്ച് ഏഴിന് 160 രൂപ കുറഞ്ഞു. മാർച്ച് എട്ടിന് 520 രൂപയുടെ കുറവാണുണ്ടായത്. ഒമ്പതിന് 80 രൂപ കുറഞ്ഞ് ഈ മാസത്തെ കുറഞ്ഞ നിരക്കായ 40,720ലെത്തി. തുടർന്നാണ് ഇന്നത്തെ വർധനവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Rate
News Summary - Kerala gold price updates
Next Story