Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില കൂടി;...

സ്വർണവില കൂടി; വെള്ളിയും മുകളിലോട്ട്

text_fields
bookmark_border
സ്വർണവില കൂടി; വെള്ളിയും മുകളിലോട്ട്
cancel

​കൊച്ചി: പശ്ചിമേഷ്യയിൽ സംഘർഷത്തിന് അയവ് വന്നതോടെ സ്വർണം, വെള്ളി വില മുകളിലോട്ട്. തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണവില കൂടിയത്. ഇന്ന് ഗ്രാമിന് 125 രൂപ കൂടി 13,475 രൂപയും പവന് 1,000 രൂപ കൂടി 1,07,800 രൂപയുമായി. വെള്ളി ഗ്രാമിന് 5രൂപ കൂടി 250 രൂപയായി.

ഇന്നലെ പവന് 2,480 രൂപയാണ് ഉയർന്നത്. രാവിലെ ഗ്രാമിന് 140 രൂപ വർധിച്ച സ്വർണ വില വൈകുന്നേരത്തോടെ 170 രൂപ കൂടി ഉയർന്നു. ഇതോടെ 22 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം വില 13350 രൂപയായി. പവൻ വില 1,06,800 രൂപയുമായി.

പശ്ചിമേഷ്യയിൽ സംഘർഷത്തിന് അയവ് വരുകയും എണ്ണ വില വീപ്പക്ക് 75 ഡോളറിലേക്ക് താഴുകയും ചെയ്തതോടെ അമേരിക്കയിലെ പണപ്പെരുപ്പ ഭീഷണി കുറയുകയാണെന്ന വാർത്തയാണ് സ്വർണത്തിന് തുണയായത്. പണപ്പെരുപ്പ ഭീതി കുറഞ്ഞതോടെ അമേരിക്കയിൽ പലിശ നിരക്ക് ഉയരാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് സ്വർണത്തിൽ നിന്ന് കടപ്പത്രങ്ങളിലേക്ക് നിക്ഷേപങ്ങൾ നീങ്ങാനുള്ള സാധ്യത ഇല്ലാതാക്കും. ഇതാണ് സ്വർണത്തിന്‍റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.

ജൂലൈയിലെ സ്വർണവില

01: 1,03,240 (Lowest of Month)

01: 104320 (Evening)

02: 1,05,440 (Morning)

02: 1,06,800 (Evening)

03: 1,07,800

ജൂണിലെ സ്വർണവില

1: 1,14,560

2: 1,14,560

3: 1,14,560

4: 1,14,480

5: 1,14,200

6: 112000

7: 112000

8: 1,11,240

9: 1,12,320

10: 10,09,160

10: 108360

11: 1,06,800

12: 1,08,960

13: 1,09,320

14: 1,09,320

15: 1,11,120

16: 1,11,000

17: 1,10,800

18: 1,09,640

19: 1,06,960

20: 107120

21: 107120

22: 107440 ( Morning)

22: 108520 (Evening)

23: 1,07,000 ( Morning)

23: 1,06,040 (Evening)

24: 1,05,840 ( Morning)

24: 1,04,800 (Evening)

25: 1,02,760 (Lowest of Month)

25: 1,03,640 (Evening)

26: 1,03,840 (Morning)

26: 1,04,680 (Evening)

27: 1,05,560 (Morning)

28: 1,05,560

29: 1,04,880 (Morning)

29: 1,04,080 (Evening)

30: 1,02,760 (Lowest of Month)

30: 1,04,160

മേയ് മാസത്തെ സ്വർണവില

1: 111720 (Morning)

1: 110280 (Afternoon)

1: 109720 (Evening)

1: 110440 (Night)

2: 110680

3: 110680

4: (Morning) 110680

4: (Afternoon) 109720

5: 1,09,400 (Lowest of Month)

6: (Morning) 110960

6 (Afternoon) 111560

7: (Morning) 111800

7: (Afternoon) 112200

8: 111960

9: 111720

10: 111720

11: (Morning) 111560

11: (Night) 112520

12: 112920

13: (Morning) Rs. 1,23,120 (Highest of Month)

13: 118800

14: 119040

15: (Morning) 117400

15: (Afternoon) 115800

16: 115080

17: 115080

18: 114560

19: 115160

20: (Morning) 116120

20: (Evening) 116920

21: 117280

22: 116960

23: 116640

24: 116640

25: 1,16,880

26: 1,16,520

27: 1,15,000

28: 1,14,440

29: 1,15,600

30: 1,15,160

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Ratesilver priceGoldGold Price
News Summary - kerala Gold price rises; Silver also climbs up
Next Story