Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 66,000 തൊട്ടു; ഇന്നും വർധനവ്, പുതിയ ഉയരത്തിൽ സ്വർണവില
text_fieldsbookmark_border
കോഴിക്കോട്: സ്വർണവില 66,000 തൊട്ടു. ഇന്ന് പവന് 320 രൂപ വർധിച്ചാണ് സർവകാല റെക്കോഡായ 66,000 രൂപയായത്. 8250 രൂപയാണ് ഗ്രാം വില.
അവസാന രണ്ട് ദിവസമായി നേരിയ തോതിൽ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും വർധിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 65,840 ആയിരുന്നു വില. ശനിയാഴ്ച ഇത് 65,760 ആയും തിങ്കളാഴ്ച 65,680 ആയും കുറഞ്ഞിരുന്നു.
മാർച്ചിലെ സ്വർണവില
| തിയതി | പവൻ വില |
| മാർച്ച് 1 | 63,520 |
മാർച്ച് 2 | 63,520 |
മാർച്ച് 3 | 63,520 |
മാർച്ച് 4 | 64,080 |
മാർച്ച് 5 | 64,520 |
മാർച്ച് 6 | 64,160 |
മാർച്ച് 7 | 63,920 |
മാർച്ച് 8 | 64,320 |
മാർച്ച് 9 | 64,320 |
മാർച്ച് 10 | 64,400 |
മാർച്ച് 11 | 64,160 |
മാർച്ച് 12 | 64,520 |
മാർച്ച് 13 | 64,960 |
മാർച്ച് 14 | 65,840 |
മാർച്ച് 15 | 65,760 |
മാർച്ച് 16 | 65,760 |
മാർച്ച് 17 | 65,680 |
മാർച്ച് 18 | 66,000 |
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

