Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില കുറഞ്ഞു

സ്വർണവില കുറഞ്ഞു

text_fields
bookmark_border
Gold Rate
cancel

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,465 രൂപയും പവന് 1,07,720 രൂപയുമായി.

ഇന്നലെ സ്വർണത്തിന് രണ്ടുതവണ കൂടിയിരുന്നു. രാവിലെ ഗ്രാമിന് 345 രൂപ വർധിച്ച് 13,445 രൂപയും പവന് 2760 രൂപ കൂടി 1,07,560 രൂപയുമായിരുന്നു. വൈകീട്ട് ഗ്രാമിന് 80 രൂപ കൂടി 13,525 രൂപയും പവന് 640 രൂപ കൂടി 1,08,200 രൂപയുമായി.

അന്താരാഷ്ട്ര വിപണിയിലും വില ഇടിഞ്ഞു. 103.50 ഡോളർ കുറഞ്ഞ് 4,450.06 ഡോളറാണ് ​ട്രോയ് ഔൺസിന്റെ വില. 2.27 ശതമാനമാണ് കുറഞ്ഞത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ സ്വർണ വിലയിൽ കടുത്ത അനിശ്ചിതാവസ്ഥയും ചാഞ്ചാട്ടവുമാണ് അനുഭവപ്പെടുന്നത്.

മാർച്ചിലെ സ്വർണവില

1. 126920 (Highest of Month)

2. 1,24,520 (രാവിലെ)1,25,040 (ഉച്ച)

3. 1,24,6803. 122920

4. 1,20,640

5. 1,19,9201,19,440

6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം)

7. 1,20,000

8. 1,20,000

9. 1,18,560

10. 1,19,080

11. 119760

11. 119320

12. 118960

13. 1,18,240

13. 117840

14. 117080

15. 117080

16. 116720 (Morning)

16. 1,15,440 (after noon)

​17. 116320

17. 115920 (Evening)

18. 1,15,680

18. 1,15440 (Evening)

19. 1,13,400

19. 1,11,400 (Evening)

19. 110200

20. 1,10,680

21. 1,07,040

22. 1,07,040

23. 1,02,680 (Morning)

99,480 (Lowest of Month)

101080 (Evening)

105080 (Night)

24. 1,02,920 (Morning)

1,04,800 (Noon)

25- 1,07,560 (Morning)

25- 1,08,200 (Evening)

26- 1,07,720

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold RateGoldGold Price
News Summary - kerala gold price
Next Story