Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_right...

‘ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ ഒ​​​രി​​​ക്ക​​​ലും ക​​​ബ​​​ളി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ക​​​യി​​​ല്ല’; ക​​​ണ്ണ​​​ങ്ക​​​ണ്ടി നെ​​​ക്സ്റ്റ് ജ​​​ന​​​റേ​​​ഷ​​​ൻ ഷോ​​​റൂം ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ

text_fields
bookmark_border
next generation showroom
cancel
camera_alt

കോ​​ഴി​​ക്കോ​​ട് തൊ​​ണ്ട​​യാ​​ട് ബൈ​​പാസ് റോ​​ഡി​​ൽ നാ​​ളെ

പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ക്കു​​ന്ന കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ നെ​​ക്സ്റ്റ്

ജ​​ന​​റേ​​ഷ​​ൻ ഷോ​​റൂം ക​​ണ്ണ​​ങ്ക​​ണ്ടി ഇ ​​സ്റ്റോ​​ർ

കോ​​​ഴി​​​ക്കോ​​​ട്: ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല, അ​​​വ​​​യു​​​ടെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ഉ​​​പ​​​യോ​​​ഗ​​​ക്ര​​​മ​​​വും പ​​​ഠി​​​ക്കാ​​​നും അ​​​നു​​​ഭ​​​വി​​​ച്ച​​​റി​​​യാ​​​നും വി​​​പു​​​ല​​​ അ​​​വ​​​സ​​​ര​​​ങ്ങ​​​ളൊ​രു​​​ക്കി ക​​​ണ്ണ​​​ങ്ക​​​ണ്ടി​​​യു​​​ടെ ഇ-​സ്റ്റോ​​​ർ തൊ​​​ണ്ട​​​യാ​​​ട് ബൈ​​​പാ​​​സി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വ​​​രും​​​കാ​​​ല സാ​​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ​കൂ​​​ടി ഉ​​​ൾ​​​ക്കൊ​​​ണ്ട് കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ‘നെ​​​ക്സ്റ്റ് ജ​​​ന​​​റേ​​​ഷ​​​ൻ ഷോ​​​റൂം’ എ​​​ന്ന ആ​​​ശ​​​യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ സം​​​രം​​​ഭ​​​മെന്ന് മാ​​​നേ​​​ജി​​​ങ് ഡ​​​യ​​​റ​​​ക്ട​​​ർ പ​​​രീ​​​ദ് ക​​​ണ്ണ​​​ങ്ക​​​ണ്ടി പ​​​റ​​​ഞ്ഞു.

30,000 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള ഷോ​​​റൂ​​​മി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​വി​​​ശേ​​​ഷ​​​ത ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് വാ​​​ങ്ങാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യി അ​​​റി​​​യാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ക​​​സ്റ്റ​​​മ​​​ർ അ​​​സി​​​സ്റ്റ​​​ൻ​​​റ് ഡെ​​​സ്ക് ആണ്. ഉ​​​പ​​​ക​​​ര​​​ണം, ബ​​​ജ​​​റ്റ് എ​​​ന്നി​​​വ മ​​​ന​​​സ്സി​​​ലാ​​​ക്കി മി​​​ക​​​ച്ച ബ്രാ​​​ൻ​​​ഡ് തി​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ മാ​​​ത്ര​​​മ​​​ല്ല, വാ​​​ങ്ങു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ന്റെ ഉ​​​പ​​​യോ​​​ഗ രീ​​​തി​​​യും സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ള​ും വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ക്കാ​​​ൻ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​വും.

മാ​​നേ​​ജിങ് ഡ​​യ​​റ​​ക്ട​​ർ പ​​രീ​​ദ് ക​​ണ്ണ​​ങ്ക​​ണ്ടി

‘ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ന്റെ എ​​​ല്ലാ ഫീ​​​ച്ച​​​റു​​​ക​​​ളും വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​റി​​​വു​​​ണ്ടാ​​​കി​​​ല്ല. അ​​​ത് ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ന്റെ ആ​​​യു​​​സ്സി​​​നെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്റെ നി​​​ല​​​വാ​​​ര​​​ത്തെ​​​യു​ം പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കാ​​​റു​​​ണ്ട്. അ​​​ത് പ​​​രി​​​ഹ​​​രി​​​ക്കു​​​ം വി​​​ധ​​​ത്തി​​​ൽ ടെ​​​ക്നീ​ഷ്യ​​​ന്മാ​​​രി​​​ൽ​നി​​​ന്നെ​​​ന്ന​പോ​​​ലെ സേ​​​വ​​​നം തി​​​ക​​​ച്ചും സൗ​​​ജ​​​ന്യ​​​മാ​​​യി​ ത​​​ന്നെ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം.

ഷോ​​​റൂ​​​മി​​​ൽ​നി​​​ന്ന് വാ​​​ങ്ങു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​ത്തെ​​​ക്ക​ു​​​റി​​​ച്ചും അ​​​തി​​​ന്റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​രീ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു​​​മു​​​ള്ള സം​​​ശ​​​യ​​​ങ്ങ​​​ൾ വാ​​​റ​​​ന്റി കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞാ​​​ലും നി​​​വാ​​​ര​​​ണം ചെ​​​യ്യും. ഉ​​​പ​​​ഭോ​​​ക്താ​​​വ് ഒ​​​രി​​​ക്ക​​​ലും ക​​​ബ​​​ളി​​​പ്പി​​​ക്ക​​​പ്പെ​​​ട​​​രു​​​ത്. അ​​​വ​​​രാ​​​ണ് ഞ​​​ങ്ങ​​​ളു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ്വ​​​ത്ത്’ -പ​​​രീ​​​ദ് ക​​​ണ്ണ​​​ങ്ക​​​ണ്ടി പ​​​റ​​​യു​​​ന്നു.

പ​​​ല​​​രും വി​​​ല​​​ക്കു​​​റ​​​വി​​​ന്റെ പേ​​​രി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. സെ​​​ക്ക​​​ന്റ്സ് സാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ല കു​​​റ​​​ച്ചു ന​​​ൽ​​​കി​​​യാ​​​ണങ്ങ​​​നെ ചെ​​​യ്യു​​​ന്ന​​​ത്. ഒ​​​രി​​​ക്ക​​​ലും ഞ​​​ങ്ങ​​​ൾ അ​​​ങ്ങ​​​നെ ചെ​​​യ്യി​​​ല്ല. 30 വ​​​ർ​​​ഷ​​​ത്തെ പാ​​​ര​​​മ്പ​​​ര്യ​​​മു​​​ണ്ട് ഞ​​​ങ്ങ​​​ൾ​​​ക്ക്. പ​​​ര​​​മാ​​​വ​​​ധി വി​​​ല​​​ക്കു​​​റ​​​വി​​​ൽ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​ ന​​​ൽ​​​കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ക​​​സ്റ്റ​​​മൈ​​​സ​​​ബി​​​ൾ ഹോം ​​​ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ എ​​​ന്ന​​​താ​​​ണ് മ​​​റ്റൊ​​​രു സ​​​വി​​​ശേ​​​ഷ​​​ത. വീ​​​ടി​​​ന്റെ സു​​​ര​​​ക്ഷ ഭ​​​ദ്ര​​​മാ​​​ക്കു​​​ന്ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഹോം ​​​ഓ​​​ട്ടോ​​​മേ​​​ഷ​​​നി​​​ലു​​​ണ്ട്. ഈ ​​​സം​​​വി​​​ധാ​​​ന​​​ം നേ​​​രി​​​ട്ട് അ​​​നു​​​ഭ​​​വി​​​ച്ച​​​റി​​​യാ​​​നു​​​ം സൗ​​​ക​​​ര്യ​​​മു​​​ണ്ട്. പു​​​റ​​​മെ ബ​​​ജ​​​റ്റി​​​നി​​​ണ​​​ങ്ങു​​​ം വി​​​ധ​​​ത്തി​​​ൽ 4കെ ​​​ഡോ​​​ൾ​​​ബി അ​​​റ്റ്മോ​​​സ് ഹോം ​​​തി​​​യ​​​റ്റ​​​ർ അ​​​നു​​​ഭ​​​വി​​​ച്ച​​​റി​​​യാ​​​നു​​​മു​​​ണ്ട് അ​​​വ​​​സ​​​രം.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മു​​​ത​​​ൽ പ്ര​​​ഫ​​​ഷ​​​ന​​​ലു​​​ക​​​ൾ വ​​​രെ​​​യു​​​ള്ള​​​വ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ മ​​​ന​​​സ്സി​​​ലാ​​​ക്കി ക​​​സ്റ്റ​​​മൈ​​​സ് ചെ​​​യ്ത ഡെ​​​സ്ക് ടോ​​​പ് അടക്കമുള്ള കമ്പ്യൂട്ടറുകളുടെ വിപുല ശേഖരം, പ്ര​​​മു​​​ഖ ബ്രാ​​​ൻ​ഡു​​​ക​​​ളു​​​ടെ ഏ​​​റ്റ​​​വും നൂ​​​ത​​​ന ടെ​​​ക്നോ​​​ള​​​ജി​​​യി​​​ലെ സ്പൂ​​​ൺ മു​​​ത​​​ൽ ഹോം ​​​തി​​​യ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഹോം ​​​അ​​​പ്ല​​​യ​​​ൻ​​​സ​​​്, എ​​​ന്റ​​​ർ​​​ടൈ​​​ൻ​​​മെ​​​ന്റ് യു​​​ഗ​​​ത്തി​​​ലെ പു​​​തി​​​യ ടെ​​​ക്നോ​​​ള​​​ജി പ്രൊ​​​ഡ​​​ക്ടു​​​ക​​​ൾ.

ക​​​മേ​​​ഴ്സ്യ​​​ൽ ആ​ൻ​ഡ് റെ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സോ​​​ളാ​​​ർ സൊ​​​ല്യൂ​​​ഷ​​​ൻ​​​സ്, ടോ​​​ട്ട​​​ൽ എ​​​യ​​​ർ​​​ക​​​ണ്ടീ​​​ഷ​​​നി​​​ങ് ആ​​​ൻ​​​ഡ് കൂ​​​ളി​​​ങ്, ലൈ​​​ഫ് സ്റ്റൈ​​​ൽ അ​​​ഥ​​​വാ ഗ്രൂ​​​മി​ങ് പ്രൊ​​​ഡ​​​ക്ട്സ്, കി​​​ച്ച​​​ൻ അ​​​പ്ല​​​യ​​​ൻ​​​സ​​​സ്, മോ​​​ഡു​​​ലാ​​​ർ കി​​​ച്ച​​​നു​​​ക​​​ൾ, ക്രോ​​​ക്ക​​​റി ആ​​​ൻ​ഡ് നോ​​​ൺ​​​സ്റ്റി​​​ക് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ അ​​​തി​വി​​​ശാ​​​ല​​​ ഡി​​​സ് പ്ലേ​​​യും ശേഖരവും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ 11ന് ​പാ​​​ണ​​​ക്കാ​​​ട് മു​​​ന​​​വ്വ​​​റ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് നി​​​ര​​​വ​​​ധി സ​​​മ്മാ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ണ്ട്. പ​​​ർ​​​ച്ചേ​​​ഴ്സ് ചെ​​​യ്യു​​​ന്ന ഭാ​​​ഗ്യ​​​ശാ​​​ലി​​​ക​​​ൾ​​​ക്ക് ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ സ്വ​​​ർ​​​ണ​കി​​​രീ​​​ട​​​വും ഡ​​​യ​​​മ​​​ണ്ട് പ​​​തി​​​ച്ച സ്വ​​​ർ​​​ണ നെ​​​ക്ല​സും നേ​​​ടാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​ൺ: 9072277002, 9072277003.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InaugurationNext Generation Showroom
News Summary - Kannankandi Next Generation Showroom Inauguration on sunday
Next Story