Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightജോസ്കോ ജുവല്ലേഴ്സ്...

ജോസ്കോ ജുവല്ലേഴ്സ് വേൾഡ് ക്ലാസ് ഷോറൂം ഇന്ന് തുറക്കും

text_fields
bookmark_border
Josco Jewelers
cancel

ബം​ഗ​ളൂ​രു: ഏ​റ്റ​വും വ​ലി​യ സ്വ​ർ​ണം, വെ​ള്ളി, ഡ​യ​മ​ണ്ട് ആ​ഭ​ര​ണ ക​ല​വ​റ​യു​മാ​യി ഡി​ക്സ​ൻ​സ​ൺ റോ​ഡി​ൽ ജോ​സ്കോ ജു​വ​ല്ലേ​ഴ്സി​ന്റെ പു​തി​യ വേ​ൾ​ഡ് ക്ലാ​സ് ഷോ​റൂം ഞാ​യ​റാ​ഴ്ച തു​റ​ക്കും. രാ​വി​ലെ 11ന് ​ന​ട​ൻ മോ​ഹ​ൻ​ലാ​ലും ആ​ഷി​ക് രം​ഗ​നാ​ഥും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജോ​സ്കോ ഗ്രൂ​പ് എം.​ഡി ആ​ൻ​ഡ് സി.​ഇ.​ഒ ടോ​ണി ജോ​സ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തും. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വി​ശ്വ​സ​നീ​യ​മാ​യ സ​ർ​പ്രൈ​സു​ക​ളും ഓ​ഫ​റു​ക​ളു​മാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മെ​ഗാ ബം​ബ​ർ സ​മ്മാ​ന​മാ​യി ഡ​യ​മ​ണ്ട് നെ​ക്ലേ​സ് സെ​റ്റ് സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. കൂ​ടാ​തെ 50000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള സ്വ​ർ​ണാ​ഭ​ര​ണ പ​ർ​ച്ചേ​സു​ക​ൾ​ക്ക് സ്വ​ർ​ണ നാ​ണ​യ​വും ഓ​രോ ല​ക്ഷം രൂ​പ​യു​ടെ ഡ​യ​മ​ണ്ട്, അ​ൺ​ക​ട്ട് ഡ​യ​മ​ണ്ട് ആ​ഭ​ര​ണ പ​ർ​ച്ചേ​സു​ക​ൾ​ക്ക് ര​ണ്ട് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളും ല​ഭി​ക്കും. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഡ്വാ​ൻ​സ് ബു​ക്കി​ങ് സൗ​ക​ര്യ​വു​മു​ണ്ട്. എ​ല്ലാ പ​ർ​ച്ചേ​സു​ക​ൾ​ക്കും ഉ​റ​പ്പാ​യ സ​മ്മാ​ന​വും, ദി​വാ​ലി ഗി​ഫ്റ്റും, സ്വീ​റ്റ്സും ല​ഭി​ക്കും. ഉ​ദ്ഘാ​ട​ന ആ​നു​കൂ​ല്യ​ങ്ങ​ൾ ന​വം​ബ​ർ 15 വ​രെ ല​ഭ്യ​മാ​ണ്.

നാ​ലു വ​ലി​യ നി​ല​ക​ളി​ലാ​യി ഫോ​ർ എ​വ​ർ ഗ്യാ​ല​റി, ഡി​സൈ​ന​ർ ഗ്യാ​ല​റി, ഡ​യ​മ​ണ്ട് സോ​ൺ, എ​ക്സോ​ട്ടി​ക് ജു​വ​ല്ല​റി, സി​ൽ​വ​ർ ആ​ർ​ക്കേ​ഡ് എ​ന്നീ ഗാ​ല​റി​ക​ളി​ലാ​ണ് ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​സ്മ​യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​ശാ​ല​മാ​യ കാ​ർ പാ​ർ​ക്കി​ങ് സൗ​ക​ര്യ​വു​മു​ണ്ട്. പു​തി​യ ഷോ​റും എ​ല്ലാ ഞാ​യ​റാ​ഴ്ച​യും പ്ര​വ​ർ​ത്തി​ക്കും. ഏ​തു ബ​ജ​റ്റി​നും അ​നു​യോ​ജ്യ​മാ​യ നൂ​ത​ന ഡി​സൈ​നു​ക​ളി​ലു​ള്ള ആ​ന്റി​ക്, ചെ​ട്ടി​നാ​ട്, ന​ഗാ​സ്, ല​ക്ഷ്മി, ബോം​ബെ, കൊ​ൽ​ക്ക​ത്ത, കാ​ർ​വാ​ർ, പി​ക്കോ​ക്ക്, കു​ന്ത​ൻ, മാ​ൾ​വാ, ട​ർ​ക്കി​ഷ് ട്രെ​ന്റ് വെ​ഡി​ങ് ക​ള​ക്ഷ​ൻ​സ്, ലൈ​റ്റ് വെ​യ്റ്റ് ട്രെ​ഡീ​ഷ​ന​ൽ ആ​ഭ​ര​ണ​ങ്ങ​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന പാ​ർ​ട്ടി​വെ​യ​ർ ക​ള​ക്ഷ​നു​ക​ളും അ​പൂ​ർ​വ ലൈ​റ്റ് വെ​യ്റ്റ് ഡി​സൈ​നു​ക​ൾ പ്ലാ​റ്റി​നം, സി​ൽ​വ​ർ ആ​ഭ​ര​ണ​ങ്ങ​ളും പു​തി​യ ഷോ​റൂ​മി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്. ജ​യ​ന​ഗ​ർ ഷോ​റൂം ന​വീ​ക​ര​ണ​ത്തി​ന് ശേ​ഷം ഡി​സം​ബ​ർ ഒ​മ്പ​തു മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Josco Jewelers World showroom
News Summary - Josco Jewelers World showroom will open today
Next Story