Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഇന്ത്യയുടെ സാമ്പത്തിക...

ഇന്ത്യയുടെ സാമ്പത്തിക വളർച്ച 1.9 ശതമാനമാകും

text_fields
bookmark_border
indian-ecnomy.
cancel

മും​ബൈ: ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ നി​ന്ന് ന​ട​പ്പു​വ​ർ​ഷം ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച 1.9 ശ​ത​മാ​ന​മാ​കു​മെ​ന്ന് റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ഇ​ന്ത്യ റേ​റ്റി​ങ്​​സ്​ ആ​ൻ​ഡ്​ റി​സ​ർ​ചി​​െൻറ മു​ന്ന​റി​യി​പ്പ്. 29 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വ​ള​ർ​ച്ച നി​ര​​ക്കാ​ണി​ത്. മ​ഹാ​മാ​രി​യു​ടെ സാ​മ്പ​ത്തി​ക സ്വാ​ധീ​നം വ്യ​ക്​​ത​മാ​ക്കു​ന്ന​താ​വും വ​ള​ർ​ച്ച ഇ​ടി​വ്. മേ​യ്​ പ​കു​തി​വ​രെ ഭാ​ഗി​ക ലോ​ക്​​ഡൗ​ൺ തു​ട​രു​മെ​ന്ന​ ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണി​ത്.

ലോ​ക്​​ഡൗ​ൺ മേ​യ്​ പ​കു​തി​ക്കു​ശേ​ഷ​വും തു​ട​ർ​ന്നാ​ൽ ജി.​ഡി.​പി വ​ള​ർ​ച്ച നെ​ഗ​റ്റി​വ് ആ​വു​മെ​ന്നാ​ണ്​ സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​നാ​യ സു​നി​ൽ കു​മാ​ർ സി​ൻ​ഹ പ​റ​യു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച്​ 30ന്​ ​പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്​. 1992ലാ​ണ്​ രാ​ജ്യ​ത്തി​​െൻറ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച 1.1ലേ​ക്ക്​ കൂ​പ്പു​കു​ത്തി​യ​ത്.

Show Full Article
TAGS:economic growth growth rate india news business news 
Next Story