Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുതിച്ചുയർന്ന് വീണ്ടും സ്വർണ വില; റെക്കോഡ്

text_fields
bookmark_border
കുതിച്ചുയർന്ന് വീണ്ടും സ്വർണ വില; റെക്കോഡ്
cancel

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ കുറവുണ്ടായിരുന്ന സ്വർണവില വീണ്ടും വർധിച്ച് റെക്കോഡിൽ. ഇന്ന് പവന് 680 രൂപ വർധിച്ച് 60,760 രൂപയിലെത്തി.

ഗ്രാമിന് 85 രൂപ വർധിച്ച് 7,595 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ പവന് 60,080 രൂപയും ഗ്രാമിന് 7,510 രൂപയുമായിരുന്നു.

ജനുവരിയിലെ സ്വർണവില (പവനിൽ)

ജനുവരി 01: 57,200

ജനുവരി 02: 57,440

ജനുവരി 03: 58,080

ജനുവരി 04: 57,720

ജനുവരി 05: 57,720

ജനുവരി 06: 57,720

ജനുവരി 07: 57,720

ജനുവരി 08: 57,800

ജനുവരി 09: 58,080

ജനുവരി 10: 58,280

ജനുവരി 11: 58,400

ജനുവരി 12: 58,400

ജനുവരി 13: 58,720

ജനുവരി 14: 58,640

ജനുവരി 15: 58,720

ജനുവരി 16: 59,120

ജനുവരി 17: 59,600

ജനുവരി 18: 59,480

ജനുവരി 19: 59,480

ജനുവരി 20: 59,600

ജനുവരി 21: 59,600

ജനുവരി 22: 60,200

ജനുവരി 23: 60,200

ജനുവരി 24: 60,440

ജനുവരി 25: 60,440

ജനുവരി 26: 60,440

ജനുവരി 27: 60,320

ജനുവരി 28: 60,080

ജനുവരി 29: 60,760

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold Rate 2025 January 29
Next Story