Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുതിച്ച് സ്വർണം: പവന് 1840 രൂപ കൂടി

text_fields
bookmark_border
Gold Rate
cancel
camera_alt

പ്രതീകാത്മക ചിത്രം

കൊച്ചി: പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുന്നതിനിടെ സ്വർണ വിലയിൽ കുതിപ്പ്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ ഒരു ഗ്രാം സ്വർണത്തിന് 230 രൂപ വർധിച്ചു. ഇതോടെ പവന് 1860 രൂപ വർധിച്ച് 1,08600 രൂപയായി. 22 കാരറ്റ് ഒരു ഗ്രാമിന് 13575 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് പവന് 89240 രൂപയായും വർധിച്ചു. ഇറാൻ യുദ്ധത്തെത്തുടർന്നുള്ള ഇന്ധന പ്രതിസന്ധി സ്വർണ വിപണിയിൽ തുടർച്ചയ ചാഞ്ചാട്ടങ്ങൾക്കിടയാക്കുന്നുണ്ട്. ഇന്നലെ രണ്ടു തവണ സ്വർണവിലയിൽ മാറ്റം ദൃശ്യമായിരുന്നു. രാവിലെ 1,06120 ആയിരുന്ന വില വൈകീട്ട് 1,06760 ആയി വർധിച്ചിരുന്നു.

മാർച്ചിലെ സ്വർണവില

1. 126920 (Highest of Month)

2. 1,24,520 (രാവിലെ)1,25,040 (ഉച്ച)

3. 1,24,6803. 122920

4. 1,20,640

5. 1,19,9201,19,440

6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം)

7. 1,20,000

8. 1,20,000

9. 1,18,560

10. 1,19,080

11. 119760

11. 119320

12. 118960

13. 1,18,240

13. 117840

14. 117080

15. 117080

16. 116720 (Morning)

16. 1,15,440 (after noon)

​17. 116320

17. 115920 (Evening)

18. 1,15,680

18. 1,15440 (Evening)

19. 1,13,400

19. 1,11,400 (Evening)

19. 110200

20. 1,10,680

21. 1,07,040

22. 1,07,040

23. 1,02,680 (Morning)

99,480 (Lowest of Month)

101080 (Evening)

105080 (Night)

24. 1,02,920 (Morning)

1,04,800 (Noon)

25- 1,07,560 (Morning)

1,08,200 (Evening)

26. 1,07,720

1,06,000 (Noon)

27. 1,06120 (Morning)

1,06760 (Evening)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold surges: Pawan adds Rs 1840
Next Story