Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവില വീണ്ടും താഴേക്ക്; 10 മാസത്തിനിടെ പവന് കുറഞ്ഞത് 40,000നടുത്ത്

text_fields
bookmark_border
സ്വർണവില വീണ്ടും താഴേക്ക്; 10 മാസത്തിനിടെ പവന് കുറഞ്ഞത് 40,000നടുത്ത്
cancel

കൊച്ചി: സ്വർണം വാങ്ങാനാഗ്രഹിക്കുന്നവർക്ക് ആശ്വാസമേകി വീണ്ടും വിലയിടിഞ്ഞു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയും പവന് 360 രൂപ കുറഞ്ഞ് 91720 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. പവന് ഒറ്റയടിക്ക് 3760 രൂപ കുറഞ്ഞ് 92,080 രൂപയായിരുന്നു.

ഇന്നലെ വൈകിട്ടോടെ അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നതോടെ കേരള വിപണിയിലും തിരിച്ചു കയറുന്നതിനുള്ള സാധ്യത ഉയർന്നിരുന്നു. എന്നാൽ വിലയിരുത്തലുകൾക്ക് വിപരീതമായി അന്തരാഷ്ട്ര വിപണിയിൽ വീണ്ടും വില ഇടിയുകയും ഔൺസിന് 3524.8 ഡോളറിന് വിപണി ക്ലോസ് ചെയ്യുകയുമായിരുന്നു. ഔൺസിന് 150 ഡോളർ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ഏതാനും ദിവസങ്ങളായി 1 ലക്ഷത്തിൽ താഴെ തന്നെ വില തുടരുന്നതിനാൽ ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. എന്നാൽ നിക്ഷേപകർക്കും വിൽക്കാനുദ്ദേശിക്കുന്നവർക്കും ഈ വിലക്കയറ്റം ശുഭവാർത്തയല്ല. ഈ വർഷം ജനുവരി 29ന് 1,31,160 രൂപ വരെ വില ഉണ്ടായിരുന്ന സർണത്തിന് 10 മാസം കൊണ്ട് 31,560 രൂപയാണ് കുറഞ്ഞത്.

നവംബറിലെ സ്വർണവില (പവനിൽ)

01: 1,01,840

02: 1,02,200

03. 1,02,400

04. 1,02,600 (morning)

04. 1,04,720

05. 1,07,080

06. 1,07,080

06. 1,05,120

06. 1,05,200

07. 1,05,280

09. 1,06,040

10. 1,05,680 (രാവിലെ)

10. 1,04,640 (വൈകീട്ട്)

11. 1,04,120

12. 1,02,520

13. 1,01,560 (രാവിലെ)

13. 1,00720 (വൈകീട്ട്)

14. 1,00,920

15. 1,00,920

16. 1,00,320

17. 99,760

18. 99,760

19. 95,840

20. 92, 080

21.91720

ഒക്ടോബറിലെ സ്വർണവില (പവനിൽ)

01: 1,09,440

02: 1,10,200

03: 1,09,400

04: 1,09,400

05: 1,09,400

06: 1,09,280

07: 1,09,680

8: 109680

9: 1,10,520

10: 1, 11,040

12: 1,107,20 (രാവിലെ)

12: 1,09,760 (ഉച്ച)

13: 1,09,480

14: 1,08,720

15: 1,08,120

16: 1,08,120

17. 1,08,280

18. 1,08,280

19: 1,08,560

19: 1,07,920 (രാവിലെ)

19: 1,07,120 (ഉച്ച)

20: 1,07,120

21: 1,07,120

22: 1,05,880

23: 1,04,480

24: 1,04,480

25: 1,04,680

26: 1,04,680

27: 1,05,080

28: 1,05,560

29: 1,05,560

30: 1,04,320

31: 1,01,840

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gold rate today
Next Story