സ്വർണ വില വീണ്ടും കുറഞ്ഞു
text_fieldsകൊച്ചി: സ്വർണ വില ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,010 രൂപയായി. പവന് 440 രൂപ കുറഞ്ഞ് 1,12,080 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് 245 രൂപയിൽ തന്നെ മാറ്റമില്ലാതെ തുടരുകയാണ്.
ഇന്നലെ സ്വർണ വില ഗ്രാമിന് 25 രൂപ എന്ന് നിരക്കിൽ നേരിയ തോതിൽ വില വർധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔൺസിന് 4,290 ഡോളറിലെത്തി. ഇതൊരു നേരിയ കുറവാണ്.
യു.എസ് കേന്ദ്രമായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതാണ് ഇന്നത്തെ വില കുറവിന്‍റെ കാരണം. നിരക്ക് ഉയർത്തരുതെന്ന് ട്രംപ് ആവശ്യപ്പെട്ടുവെങ്കിലും പണപ്പെരുപ്പം നിയന്ത്രിക്കാനാണ് ഈ തീരുമാനത്തിലെത്തിയത്
സെപ്റ്റംബറിലെ സ്വർണവില
01: 1,15,080 (Morning)
01: 1,13,720 (After noon)
02: 1,11,480
03: 1,13,920
04: 1,14,880
05: 1,13,520
06: 1,13,520
07: 1,13,040
08: 1,13,920
09: 1,13,160
10: 1,14,040
11: 1,12,120
12: 1,14,040
13: 1,13,240
14: 1,13,000
15: 1,12,320
16: 1,12,520.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

