Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണം കുതിപ്പ്​...

സ്വർണം കുതിപ്പ്​ തുടരുന്നു; പവന് 35,000 കടന്നു

text_fields
bookmark_border
സ്വർണം കുതിപ്പ്​ തുടരുന്നു; പവന് 35,000 കടന്നു
cancel
മ​ല​പ്പു​റം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലും സ്വ​ർ​ണ വി​ല​യി​ൽ കു​തി​പ്പ് തു​ട​രു​ന്നു. തി​ങ്ക​ളാ​ഴ്ച ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പ​വ​ന്​ 35,040 രൂ​പ​യി​ലെ​ത്തി. 240 രൂ​പ​യാ​ണ്​ വ​ർ​ധി​ച്ച​ത്. ഗ്രാ​മി​ന്​ 4380 രൂ​പ. ശ​നി​യാ​ഴ്ച 400 രൂ​പ കൂ​ടി 34,800ലെ​ത്തി​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ലാ​ണ് വി​ല​ക്ക​യ​റ്റം. അ​ന്താ​രാ​ഷ്​​ട്ര വി​ല ട്രോ​യ് ഔ​ൺ​സി​ന് 1764 ഡോ​ള​റാ​ണ്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ മ​റ്റു വി​പ​ണി​ക​ളി​ലെ മാ​ന്ദ്യ​വും രൂ​പ​യു​ടെ ദു​ർ​ബ​ലാ​വ​സ്ഥ തു​ട​രു​ന്ന​തു​മാ​ണ്​ രാ​ജ്യ​ത്ത്​ സ്വ​ർ​ണ​വി​ല ഉ​യ​ർ​ത്തു​ന്ന​ത്. 
Show Full Article
TAGS:malayalam news 
Web Title - gold rate kerla malayalam news
Next Story