Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില കുറഞ്ഞു;...

സ്വർണവില കുറഞ്ഞു; ഇടിവ് മൂന്നുദിവസത്തെ വർധനക്ക് ശേഷം

text_fields
bookmark_border
സ്വർണവില കുറഞ്ഞു; ഇടിവ് മൂന്നുദിവസത്തെ വർധനക്ക് ശേഷം
cancel

കൊച്ചി: മൂന്ന് ദിവസമായി കൂടിക്കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് (17/04/26) കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് 1000 രൂപ കുറഞ്ഞ് 1,13,080 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135 രൂപയായി.

തുടർച്ചയായ മൂന്ന് ദിവസത്തെ വർധനവിന് ശേഷമാണ് വിലയിൽ ഇടിവുണ്ടാകുന്നത്. ഇന്നലെ പവന് 160 രൂപ വർധിച്ച് 1,14,080 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് 105 രൂപ കുറഞ്ഞ് 11,675 രൂപയായി. വെള്ളി വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 265 രൂപ എന്ന നിലയിലാണ് വെള്ളി വ്യാപാരം.

യു.എസ് - ഇറാൻ വെടിനിർത്തൽ ചർച്ചകൾ, ഹുർമുസ് കടലിടുക്കിലെ ഉപരോധങ്ങൾ, രാജ്യാന്തര വിപണിയിലെ എണ്ണവില വർധന തുടങ്ങിയ ആഗോള ഘടകങ്ങളാണ് സ്വർണവിലയിലെ അസ്ഥിരതയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണത്തിന് കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന റെക്കോർഡ് വില.

ഏപ്രിലിലെ സ്വർണ വില

1- 111080 (Morning)

1 112160 (Evening)

111040 (Morning)

2- Rs. 1,09,240 (Afternoon -Lowest of Month)

3- 110680

4- 110680

5- 110680

6- 109360 (Morning)

6- 110480 (Afternoon)

7- 109880

8- 112800

9- 111080 (Morning)

9- 111600 (Night)

10- 112200

10- 111720

11- 112080

12- 112080

13- 111800

14- 1,12,880

15- 1,13,920

16- 1,14,080 (Highest of Month)

മാർച്ചിലെ സ്വർണവില

1. 126920 (Highest of Month)

2. 1,24,520 (രാവിലെ)1,25,040 (ഉച്ച)

3. 1,24,6803. 122920

4. 1,20,640

5. 1,19,9201,19,440

6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം)

7. 1,20,000

8. 1,20,000

9. 1,18,560

10. 1,19,080

11. 119760

11. 119320

12. 118960

13. 1,18,240

13. 117840

14. 117080

15. 117080

16. 116720 (Morning)

16. 1,15,440 (after noon)

17. 116320

17. 115920 (Evening)

18. 1,15,680

18. 1,15440 (Evening)

19. 1,13,400

19. 1,11,400 (Evening)

19. 110200

20. 1,10,680

21. 1,07,040

22. 1,07,040

23. 1,02,680 (Morning)

99,480 (Lowest of Month)

101080 (Evening)

105080 (Night)

24. 1,02,920 (Morning)

1,04,800 (Noon)

25- 1,07,560 (Morning)

1,08,200 (Evening)

26. 1,07,720

1,06,000 (Noon)

27. 1,06120 (Morning)

1,06760 (Evening)

28 108600

29 108600

30. 1,08,000 (Morning)

108720 (Noon)

1,09,480 (Evening)

31. 1,09,480 (Morning)

1,09,040 (Noon)

109640 (Evening)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold RateGoldGold Price
News Summary - Gold rate Kerala today
Next Story