സ്വർണവില കൂടി
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 14580 രൂപയും പവന് 1,16,640 രൂപയുമായി.
അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,561 ഡോളറായി. 18.19 ഡോളറാണ് കൂടിയത്. 0.40 ശതമാനമാണ് വർധന. ശനിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. 1,16,640 രൂപയായിരുന്നു ഒരു പവന്റെ വില.
മേയ് മാസത്തെ സ്വർണവില
1 111720 (Morning)
1 110280 (Afternoon)
1 109720 (Evening)
1 110440 (Night)
2- 110680
3- 110680
4 (Morning) 110680
4 (Afternoon) 109720
5 1,09,400 (Lowest of Month)
6 (Morning) 110960
6 (Afternoon) 111560
7 (Morning) 111800
7 (Afternoon) 112200
8 111960
9 111720
10 111720
11 (Morning) 111560
11 (Night) 112520
12 112920
13 (Morning) Rs. 1,23,120 (Highest of Month)
13 118800
14 119040
15 (Morning) 117400
15 (Afternoon) 115800
16 115080
17 115080
18 114560
19 115160
20 (Morning) 116120
20 (Evening) 116920
21 117280
22 116960
23 116640
24 116640
25 1,16,880
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

