Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണത്തിന് വൻ വില...

സ്വർണത്തിന് വൻ വില വർധന; ഈ മാസത്തെ ഉയർന്ന നിരക്കിൽ

text_fields
bookmark_border
Gold Rate
cancel

കൊച്ചി: കേരളത്തിൽ സ്വർണത്തിന് വൻ വില വർധന. ഈ മാസത്തെ ഉയർന്നനിരക്കിലേക്ക് സ്വർണവില എത്തി. ഗ്രാമിന് 190 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 14,790 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് വർധിച്ചത്. പവൻ വില 1520 രൂപ വർധിച്ച് 1,18,320 രൂപയായി. ആഗോള വിപണിയിലും സ്വർണവില വർധിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില ഉയർന്നത്.

ആഗോള വിപണിയിൽ സ്​പോട്ട് ഗോൾഡ് വിലയിൽ 1.2 ശതമാനം വർധനയുണ്ടായി. ഔൺസിന് 5,163.60 ഡോളറായാണ് വില ഉയർന്നത്. മൂന്ന് ആഴ്ചക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം അന്താരാഷ്ട്ര വിപണിയിൽ പുരോഗമിക്കുന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് രണ്ട് ശതമാനം ഉയർന്ന് 5,184.90 ഡോളറായി ഉയർന്നു.

യു.എസ് ഡോളറിനുണ്ടായ തകർച്ചയും ട്രംപിന്റെ താരിഫിനെതിരായ സുപ്രീംകോടതി വിധിയുമാണ് സ്വർണവില വർധനവിനുള്ള പ്രധാന കാരണങ്ങൾ. ഇതിനൊപ്പം മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യവും സ്വർണവില ഉയർത്തുന്നതിനുള്ള പ്രധാനകാരണം. വരും ദിവസങ്ങളിലും കേരളം ഉൾപ്പടെയുള്ള വിപണികളിൽ സ്വർണവില ഉയരാൻ തന്നെയാണ് സാധ്യത.

ഫെബ്രുവരിയിലെ സ്വർണവില

1. 117760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

8. 1,14,840 രൂപ

9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)

10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)

11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)

12. 1,16,160 രൂപ

13. 1,14,240 രൂപ

14. 1,15,680 രൂപ

16. 1,14,720 രൂപ

17. 1,13,600 (Morning) 1,13,080 (evening)

18. 1,13,080

19. 1,14,760

115320(വൈകുന്നേരം)

20.1,14,520

115400( വൈകുന്നേരം

21.1,16,800

22.1,16,800

23. 1,18,320

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business NewsGold RateGold
News Summary - Gold rate Hike in Kerala
Next Story