Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവിലയിൽ...

സ്വർണവിലയിൽ ചാഞ്ചാട്ടം; വൈകീട്ട് വില കുറഞ്ഞു

text_fields
bookmark_border
Gold Rate
cancel
Listen to this Article

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് രാവിലെ വൻ ഉയർച്ച രേഖപ്പെടുത്തിയ സ്വർണവില വൈകീട്ടോടെ ഇടിഞ്ഞു. ​ഗ്രാമിന് 100 രൂപയുടെ കുറവാണ് ബുധനാഴ്ച വൈകീട്ട് രേഖപ്പെടുത്തിയത്. പവന് 800 രൂപ കുറഞ്ഞു. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,16,920 രൂപയാണ്. ഗ്രാമിന്റെ വില 14,615 രൂപയായും ഇടിഞ്ഞു.

18 കാരറ്റ് സ്വർണത്തിന്റെ വില പവന് 96,080 രൂപയായും 14 കാരറ്റിന്റേത് 74,800 രൂപയായും ഇടിഞ്ഞു. ഇന്ന് രാവിലെ സ്വർണവിലയിൽ വൻ വർധന രേഖപ്പെടുത്തിയിരുന്നു.

ബുധനാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 605 രൂപയും പവന് 4840 രൂപയും കൂടി. ഇതോടെ സ്വർണവില വിപണിയിൽ ഗ്രാമിന് 14,715 രൂപയും പവന് 1,17,720 രൂപയുമായി ഉയർന്നിരുന്നു.

അതേസമയം, ആഗോള വിപണിയിൽ സ്വർണവില ഉയരുകയാണ്. ഔൺസിന് 142 ഡോളറിന്റെ വില വർധനയാണ് ഉണ്ടായത്. ഇതോടെ സ്വർണവില വീണ്ടും 5000 ഡോളർ പിന്നിട്ടു. ആഗോള വിപണിയിലെ വില ഉയരുന്ന ട്രെൻഡ് വരും ദിവസങ്ങളിൽ കേരളത്തിലും പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരിയിലെ സ്വർണവില

1. 117760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ( രാവിലെ), വൈകീട്ട്(1,16,920)

ജനുവരിയിലെ സ്വർണവില

1. 99,040 (Lowest of Month)

2. 99880

3. 99600

4. 99600

5. 100760 (Morning), 101080 (Afternoon), 101360 (Evening)

6. 101800

7. 102280 (Morning), 101400 (Evening)

8. 101200

9. 101720 (Morning), 9 102160 (Evening)

10. 103000

11. 103000

12. 104240

13. 104520

14. 105320 (Morning), 105600 (Evening)

15. 105000 (Morning), 105320 (Evening)

16. 105160

17. 105440

18. 105440

19. 106840 (Morning), 107240 (Evening)

20. 108000 (Morning), 108800 (Noon), 110400 (Afternoon), 109840 (Evening)

21. 113520 (Morning), 115320 (Noon), 114840 (Evening)

22. 113160

23. 117120 (Morning), 115240 (Afternoon)

24. 116320 (Morning), 117520 (Evening)

25. 117520

26. 119320 (Morning),118760 (Afternoon)

27. 118760

28. 121120 (Morning), 122520 (Afternoon)

29. Rs. 1,31,160 (Morning -Highest of Month), 130360 (Evening)

30. 125120 (Morning), 124080 (Afternoon)

31. 117760

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business NewsGold RateGold
News Summary - Gold Rate Hike in kerala
Next Story