Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണം: ഇന്നത്തെ വൻ ഇടിവിന് പിന്നാലെ 140 രൂപയുടെ വർധന

text_fields
bookmark_border
സ്വർണം: ഇന്നത്തെ വൻ ഇടിവിന് പിന്നാലെ 140 രൂപയുടെ വർധന
cancel

കൊച്ചി: സ്വർണത്തിന് രാവിലെ വൻ ഇടിവ് രേഖപ്പെടുത്തിയതിനു പിന്നാലെ ഉച്ചതിരിഞ്ഞ് വീണ്ടും 140 രൂപ കൂടി. ഗ്രാമിന് 14,155 രൂപയാണ് നിലവിലെ വില. പവന് 1,120 രൂപ വർധിച്ച് 1,13,240 രൂപയായി. രാവിലെ പവന് 1,920 രൂപയും ഗ്രാമിന് 240 രൂപയുമാണ് കുറഞ്ഞിരുന്നത്.

യു.എസ്-ഇറാൻ സംഘർഷങ്ങളിലെ അനിശ്ചിതാവസ്ഥയും എണ്ണ വിപണയിലെ കുതിച്ചുചാട്ടവും ഡോളർ-രൂപ വിനിമയ നിരക്കുമാണ് സ്വർണ വിലയിലെ ചാഞ്ചാട്ടത്തെ സ്വാധീനിക്കുന്നത്.

സെപ്റ്റംബറിലെ സ്വർണവില

01: 1,15,080 (Morning)

01: 1,13,720 (After noon)

02: 1,11,480

03: 1,13,920

04: 1,14,880

05: 1,13,520

06: 1,13,520

07: 1,13,040

08: 1,13,920

09: 1,13,160

10: 1,14,040

11: 1,12,120

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gold rate
Next Story