Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില ഇന്ന്...

സ്വർണവില ഇന്ന് മൂന്നാംതവണയും കുറഞ്ഞു; ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

text_fields
bookmark_border
gold rate
cancel

കൊച്ചി: സ്വർണവില ഇന്ന് മൂന്നാം തവണയും കുറഞ്ഞു. രാവിലെയും ഉച്ചക്കും വൈകീട്ടുമായി പവന് 5,240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 655 രൂപ കുറഞ്ഞു. ഇതോടെ ഗ്രാമിന് 13,775 രൂപയും പവന് 1,10,200 രൂപയുമായി. ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് രാവിലെ 255 രൂപയും ഉച്ചക്ക് 250 രൂപയും വൈകീട്ട് 150 രൂപയുമാണ് കുറഞ്ഞത്.

ഇന്നലെ വിപണിയിൽ രണ്ടുതവണ മാറ്റമുണ്ടായിരുന്നു. രാവിലെ പവന് 240 രൂപ കുറഞ്ഞ് 1,16,320 രൂപയായി. ഉച്ചക്ക് ശേഷവും പവന് 240 രൂപ കുറഞ്ഞതോടെ വില 1,15,440 രൂപയിലേക്ക് താഴ്ന്നു. ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയിൽ ചാഞ്ചാട്ടം തുടർന്നു. ഇറാനുനേരെ ഇസ്രായേൽ- യു.എസ് സംയുക്ത ആക്രമണം തുടങ്ങിയപ്പോൾ സ്വർണവില കുതിച്ചുയർന്നിരുന്നു.

മാർച്ചിലെ സ്വർണവില

1. 126920 (Highest of Month)

2. 1,24,520 (രാവിലെ)1,25,040 (ഉച്ച)

3. 1,24,6803. 122920

4. 1,20,640

5. 1,19,9201,19,440

6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം Lowest of Month))

7. 1,20,000

8. 1,20,000

9. 1,18,560

10. 1,19,080

11. 119760

11. 119320

12. 118960

13. 1,18,240

13. 117840

14. 117080

15. 117080

16. 116720 (Morning)

16. 1,15,440 (after noon)

​17. 116320

17. 115920 (Evening)

18. 1,15,680

18. 1,15440 (Evening)

19. 1,13,400

19. 1,11,400 (Evening)

19. 110200(Lowest of Month)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold RateGoldKerala News
News Summary - gold rate
Next Story