Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടവേളക്ക് ശേഷം സ്വർണവില കൂടി; നേരിയ വർധന മാത്രം

text_fields
bookmark_border
ഇടവേളക്ക് ശേഷം സ്വർണവില കൂടി; നേരിയ വർധന മാത്രം
cancel

കൊച്ചി: അഞ്ചു ദിവസത്തെ ഇടവേളക്കുശേഷം സ്വർണ വിലയിൽ വർധന. ഗ്രാമിന് 20 രൂപ വർധിച്ച് 13,535 രൂപയും പവന് 160 രൂപ വർധിച്ച് 1,08,280 രൂപയുമായി. തുടർച്ചയായി നാല് ദിവസങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം വെള്ളിയാഴ്ച സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു.

വ്യാഴാഴ്ച പവന് 600 രൂപ കുറഞ്ഞ് 1,08,120 രൂപയിലും ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,515 രൂപയിലുമാണ് വിപണനം നടത്തിയിരുന്നത്. ഇതേ വില തന്നെയായിരുന്നു ഇന്നലെയും. രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്ത് സ്വർണവില കൂടാൻ കാരണം. ബുധനാഴ്ച പവന് 760 രൂപ കുറഞ്ഞ് 1,08,720 രൂപയും ഗ്രാമിന് 95 രൂപ കുറഞ്ഞ് 13590 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കുറഞ്ഞിരുന്നു. തിങ്കളാഴ്ച രണ്ടുതവണയാണ് വില കുറഞ്ഞത്. രാവിലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. ഉച്ച തിരിഞ്ഞ് പവന് 960 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.

ഒക്ടോബർ 11നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന് 1, 11,040 രൂപയായിരുന്നു അന്നത്തെ വില. അതേസമയം, വെള്ളി വില മാറ്റമില്ലതെ തുടരുന്നു. ഗ്രാമിന് 230 രൂപയാണ് വില. ഇന്നലെയും ഇതേ വിലയിൽ തന്നെയാണ് വെള്ളി വിപണനം നടത്തിയത്. വ്യാഴാഴ്ച അഞ്ച് രൂപ കുറഞ്ഞിരുന്നു.

ഒക്ടോബറിലെ സ്വർണവില (പവനിൽ)

01: 1,09,440

02: 1,10,200

03: 1,09,400

04: 1,09,400

05: 1,09,400

06: 1,09,280

07: 1,09,680

8: 109680

9: 1,10,520

10: 1, 11,040

12: 1,107,20 (രാവിലെ)

12: 1,09,760 (ഉച്ച)

13: 1,09,480

14: 1,08,720

15: 1,08,120

16: 1,08,120

17. 1,08,280

സെപ്റ്റംബറിലെ സ്വർണവില (പവനിൽ):

01: 1,15,080 (Morning)

01: 1,13,720 (After noon)

02: 1,11,480

03: 1,13,920

04: 1,14,880

05: 1,13,520

06: 1,13,520

07: 1,13,040

08: 1,13,920

09: 1,13,160

10: 1,14,040

11: 1,12,120

12: 1,14,040

13: 1,13,240

14: 1,13,000

15: 1,12,320

16: 1,12,520

17: 1,12,080

18: 1,13,240

19: 1,14,280

20: 1,14,280

21: 1,14,160 (Morning)

21: 1,13,360 (After noon)

22: 1,13,480 (Morning)

22: 1,12,440 (After noon)

23: 1,13,080

24: 1,11,960

25: 1,12,080

26: 1,11,960

28: 1,10,120

28: 1,09,320

29: 1,09,120

30: 1,09,680

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold prices rise slightly today
Next Story