Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2023 4:33 AM GMT Updated On
date_range 27 May 2023 4:33 AM GMTസ്വർണ വില വീണ്ടും കുറഞ്ഞു
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 44,440 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,555 രൂപയിലാണ് വ്യാപാരം. സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഇന്നലെ 44,520 രൂപയും വ്യാഴാഴ്ച 44640 രൂപയുമായിരുന്നു പവൻ വില. ഏറ്റവും കൂടിയ സ്വർണവിലയായ 45,760 രൂപ മേയ് അഞ്ചിന് രേഖപ്പെടുത്തി.
Next Story