സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 90 രൂപയുടെ ഇടിവാണ് ഇന്ന് വൈകുന്നേരം ഉണ്ടായത്. പവന്റെ വിലയിൽ 720 രൂപയുടെ കുറവുണ്ടായി. 1,18,160 രൂപയായാണ് പവന്റെ വില കുറഞ്ഞത്. ഗ്രാമിന്റെ വിലയിൽ 90 രൂപ കുറഞ്ഞ് 14,770 രൂപയും ഇടിഞ്ഞു. 18 കാരറ്റ് സ്വർണത്തിന്റെ വില 75 രൂപ കുറഞ്ഞ് ഗ്രാമിന് 12,135 രൂപയായി. 14 കാരറ്റിന്റെ വില 55 രൂപ കുറഞ്ഞ് 9,450 രൂപയായി ഇടിഞ്ഞു.
അതേസമയം, ആഗോളവിപണിയിൽ ഇന്ന് സ്വർണത്തിന് വില വർധനവുണ്ടായി. സ്പോട്ട് ഗോൾഡിന്റെ വില 0.3 ശതമാനം ഉയർന്ന് ഔൺസിന് 5,093 ഡോളറായി. ഈ ആഴ്ച മാത്രം സ്വർണത്തിന് ആഗോള വിപണിയിൽ മൂന്ന് ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.5 ശതമാനം ഉയർന്ന് 5,102.10 ഡോളറായി.
ഇന്ന് രാവിലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,860 രൂപയും പവന് 1,18,880 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വർധിച്ചിരുന്നു. എന്നാൽ, തുടർദിവസങ്ങളിൽ സ്വർണവില കുത്തനെ തിരിച്ചിറങ്ങി.അഞ്ചുദിവസം കൊണ്ട് 8,040 രൂപയാണ് പവന് കുറഞ്ഞത്.
മാർച്ചിലെ സ്വർണവില
1. 126920 (Highest of Month)
2. 1,24,520 (രാവിലെ)
1,25,040 (ഉച്ച)
3. 1,24,680
3. 122920
4. 1,20,640
5. 1,19,920
1,19,440
6. 1,18,880 (Lowest of Month)
1,18,160(ഉച്ചക്ക് ശേഷം)
ഫെബ്രുവരിയിലെ സ്വർണവില
1. 1,17,760 രൂപ
2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)
3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)
4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)
5. 1,13,240 രൂപ
6. 1,11,720 രൂപ
7. 1,14,840 രൂപ
8. 1,14,840 രൂപ
9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)
10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)
11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)
12. 1,16,160 രൂപ
13. 1,14,240 രൂപ
14. 1,15,680 രൂപ
16. 1,14,720 രൂപ
17. 1,13,600 (Morning) 1,13,080 (evening)
18. 1,13,080 രൂപ
19. 1,14,760 രൂപ, 115320 രൂപ (വൈകുന്നേരം)
20. 1,14,520 രൂപ, 115400 രൂപ (വൈകുന്നേരം)
21. 1,16,800 രൂപ
22. 1,16,800 രൂപ
23. 1,18,320 രൂപ
24. 1,18,640 രൂപ
25. 1,18,720 രൂപ
26. 1,18,560 (Morning)
1,18,080 (evening)
27. 1,18,480
28. 1,20,800
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

