Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില കുത്തനെ...

സ്വർണവില കുത്തനെ താഴേക്ക്, 1000ത്തിലധികം രൂപ കുറഞ്ഞു

text_fields
bookmark_border
Gold Rate
cancel

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 22കാരറ്റ് സ്വർണത്തിന് 1,120 രൂപ കുറഞ്ഞ് 1,13,600 രൂപയാണ് ഇന്നത്തെ സ്വർണവില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,14,720 രൂപയായിരുന്നു. ഒരു ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 14,200 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഇന്നലെ 14,340 രൂപയായിരുന്നു വില.

24 കാരറ്റ് സ്വർണം ഒരു പവന് 1,23,928 രൂപയും 18 കാരറ്റ് സ്വർണത്തിന് 92,944 രൂപയുമാണ് വില.

രണ്ടു ദിവസത്തെ വില ഇടിവിന് ശനിയാഴ്ചയാണ് അവസാനമായി സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്. അന്ന് ഒറ്റയടിക്ക് 1,920 രൂപ വര്‍ധിച്ചിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്.

ഫെബ്രുവരിയിലെ സ്വർണവില

1. 117760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

8. 1,14,840 രൂപ

9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)

10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)

11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)

12. 1,16,160 രൂപ

13. 1,14,240 രൂപ

14. 1,15,680 രൂപ

16. 1,14,720 രൂപ

17. 1,13,600

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold MarketGoldGold Price
News Summary - Gold prices drop sharply, down more than Rs 1,000
Next Story