Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവീണ്ടും സ്വർണവില...

വീണ്ടും സ്വർണവില കുതിക്കുന്നു

text_fields
bookmark_border
Gold
cancel

കൊച്ചി​: ഒരു ഇടവേളക്ക്​ ശേഷം സംസ്ഥാനത്ത്​ വീണ്ടും സ്വർണവില കുതിക്കുന്നു. പവന്​ 200 രൂപയാണ്​ ഇന്ന്​ വർധിച്ചത്​. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 36,080 രൂപയായി ഉയർന്നു. 35,880 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണവില.

ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4510 രൂപയായും വർധിച്ചു. യു.എസിൽ ബോണ്ടുകളിൽ നിന്നുള്ള ആദായം കുറഞ്ഞതും ഡോളർ ദുർബലമാകുന്നതും കോവിഡുമാണ്​ നിലവിൽ സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. റഷ്യയും യു.എസും തമ്മിൽ നിലവിൽ ഉടലെടുത്ത പ്രശ്​നങ്ങളും വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്​.

അതേസമയം, അന്താരാഷ്​ട്ര വിപണിയിൽ സ്​പോട്ട്​ ഗോൾഡിന്‍റെ വില മാറ്റമില്ലാതെ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Rate
News Summary - Gold prices are soaring again
Next Story