Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണ വില ഉയർന്നു

text_fields
bookmark_border
സ്വർണ വില ഉയർന്നു
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരീയ ഉണർവ്. ഗ്രാമിന് 30രൂപ വർധിച്ച് 14,040 ആണ് ഇന്നത്തെ രാവിലെയുള്ള വിപണിവില. പവന് 240 രൂപ ഉയർന്ന് 1,12,320ഉം ആയി. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം തിങ്കളാഴ്ച സ്വർണത്തിന് നേരിയ ഇടിവ് വന്നിരുന്നു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,125 രൂപയും പവന് 240 കുറഞ്ഞ് 1,13,000 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ശനിയാഴ്ച രണ്ട് തവണ സ്വർണ വിലയിൽ ചാഞ്ചാട്ടം ഉണ്ടായിരുന്നു. രാവിലെ വൻ ഇടിവ് രേഖപ്പെടുത്തിയതിനു പിന്നാലെ ഉച്ച തിരിഞ്ഞ് പവന് 1,120 രൂപ വർധിച്ച് 1,13,240 രൂപയാവുകയായിരുന്നു. ഗ്രാമിന് 140 രൂപയും അന്ന് കൂടി.

ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ മാറ്റത്തിന് കാരണം.പശ്ചിമേഷ്യയിലെ യുദ്ധവും തുടർന്ന് പ്രധാന ചരക്ക് പാതയായ ഹുർമുസിലെ ഗതാഗതം തടസപ്പെടുമെന്ന ആശങ്കയുമാണ് ക്രൂഡിനെയും അതുവഴി സ്വർണ വിലയെയും സ്വാധീനിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 സ്വർണ വിലയിലെ റെക്കോർഡ്.

സെപ്റ്റംബറിലെ സ്വർണവില

01: 1,15,080 (Morning)

01: 1,13,720 (After noon)

02: 1,11,480

03: 1,13,920

04: 1,14,880

05: 1,13,520

06: 1,13,520

07: 1,13,040

08: 1,13,920

09: 1,13,160

10: 1,14,040

11: 1,12,120

12.1,14,040

13. 1,13,240

14. 1,13,000

15.1,12,320

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold price up slightly
Next Story