Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വർണവിലയിൽ വർധനവ്
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ വർധിച്ചു. ഇന്ന് 45,920 രൂപയാണ് പവൻ വില. ഗ്രാമിന് 5740 രൂപ.
ഡിസംബർ നാലിന് പവന് 47,080 എന്ന റെക്കോർഡ് വിലയിൽ സ്വർണമെത്തിയിരുന്നു. പിന്നീട് ഡിസംബർ 13 ആയപ്പോഴേക്കും 45,320 രൂപയായി കുറഞ്ഞു. തുടർന്ന് വീണ്ടും വില ഉയരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

