Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവിലയിൽ കുതിപ്പ്; ഇന്ന് കൂടി

text_fields
bookmark_border
സ്വർണവിലയിൽ കുതിപ്പ്; ഇന്ന് കൂടി
cancel

കോഴിക്കോട്: ഇന്നലെ ഇടിവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ ഇന്ന് കുതിപ്പ്. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 1,10,200 രൂപയും ഗ്രാമിന് 13,775 രൂപയുമായി.

ഇന്ന​ലെ പവന് ഒരു പവന് 240 രൂപ കുറഞ്ഞ് 1,09,440 രൂപയായിരുന്നു വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 13,680 രൂപയും.

കഴിഞ്ഞ ദിവസങ്ങളിൽ വൻ ഇടിവ് രേഖപ്പെടുത്തിയ സ്വർണവില സെപ്റ്റംബർ 30ന് തിരിച്ചുകയറിയിരുന്നു. പവന് 560 രൂപ കൂടി 1,09,680 രൂപയും ഗ്രാമിന് 70 രൂപ കൂടി 13,710 രൂപയുമായിരുന്നു. ചൊവ്വാഴ്ച പവന് 200 ​രൂപയും ഗ്രാമിന് 25 ​രൂപയും കുറഞ്ഞിരുന്നു. 1,09,120 രൂപയായിരുന്നു പവൻ വില. തിങ്കളാഴ്ച രണ്ടുതവണയായി പവന് 2640 രൂപയാണ് കുറഞ്ഞത്. ഒരു പവന് 1,09,320 രൂപയും ഗ്രാമിന് 13,665 രൂപയുമായിരുന്നു വില.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരളത്തിലെ സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. കഴിഞ്ഞ ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പനിരക്ക് കുറക്കാന്‍ യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയതും എണ്ണവില മാറ്റവുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

ഒക്ടോബറിലെ സ്വർണവില (പവനിൽ)

01: 1,09,440

02: 1,10,200

സെപ്റ്റംബറിലെ സ്വർണവില (പവനിൽ):

01: 1,15,080 (Morning)

01: 1,13,720 (After noon)

02: 1,11,480

03: 1,13,920

04: 1,14,880

05: 1,13,520

06: 1,13,520

07: 1,13,040

08: 1,13,920

09: 1,13,160

10: 1,14,040

11: 1,12,120

12: 1,14,040

13: 1,13,240

14: 1,13,000

15: 1,12,320

16: 1,12,520

17: 1,12,080

18: 1,13,240

19: 1,14,280

20: 1,14,280

21: 1,14,160 (Morning)

21: 1,13,360 (After noon)

22: 1,13,480 (Morning)

22: 1,12,440 (After noon)

23: 1,13,080

24: 1,11,960

25: 1,12,080

26: 1,11,960

28: 1,10,120

28: 1,09,320

29: 1,09,120

30: 1,09,680

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold price surges after yesterday's fall
Next Story