Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണ വിപണി ഉണർവിൽ;...

സ്വർണ വിപണി ഉണർവിൽ; പവന് 1440 രൂപ കൂടി

text_fields
bookmark_border
സ്വർണ വിപണി ഉണർവിൽ; പവന് 1440 രൂപ കൂടി
cancel

കൊച്ചി: തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്കിടെ സ്വർണ വിപണിയിൽ ഉണർവ്. ഇന്ന് വിപണനം ആരംഭിച്ചപ്പോൾ പവന് 1440 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണം പവന് 1,11,080 ആയി. ഗ്രാമിന് 180 രൂപ വർധിച്ചു. ആഗോള വിപണയിൽ സ്വർണത്തിന്‍റെ വില മെച്ചപ്പെട്ടതിനെത്തുടർന്നാണ് സംസ്ഥാനത്തും സ്വർണവില തിരിച്ചുകയറിയത്. ഇന്നലെ രാവിലെ 1,09,480യും ഉച്ചക്ക് 1,09,040 ഉം ആയിരുന്നു പവന് വില.

ജനുവരി 31നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. 16395 രൂപയായിരുന്നു അന്ന് ഒരുഗ്രാം സ്വർണത്തിന് വില. 1,31,160 രൂപയായാണ് പവൻ വില കുതിച്ചത്. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില, മാർച്ച് 23ന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചിരുന്നു.

മാർച്ചിലെ സ്വർണവില

1. 126920 (Highest of Month)

2. 1,24,520 (രാവിലെ)1,25,040 (ഉച്ച)

3. 1,24,6803. 122920

4. 1,20,640

5. 1,19,9201,19,440

6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം)

7. 1,20,000

8. 1,20,000

9. 1,18,560

10. 1,19,080

11. 119760

11. 119320

12. 118960

13. 1,18,240

13. 117840

14. 117080

15. 117080

16. 116720 (Morning)

16. 1,15,440 (after noon)

​17. 116320

17. 115920 (Evening)

18. 1,15,680

18. 1,15440 (Evening)

19. 1,13,400

19. 1,11,400 (Evening)

19. 110200

20. 1,10,680

21. 1,07,040

22. 1,07,040

23. 1,02,680 (Morning)

99,480 (Lowest of Month)

101080 (Evening)

105080 (Night)

24. 1,02,920 (Morning)

1,04,800 (Noon)

25- 1,07,560 (Morning)

1,08,200 (Evening)

26. 1,07,720

1,06,000 (Noon)

27. 1,06120 (Morning)

1,06760 (Evening)

28 108600

29 108600

30. 1,08,000 (Morning)

108720 (Noon)

1,09,480 (Evening)

31. 1,09,480 (Morning)

1,09,040 (Noon)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marketPrice risebusinessesGoldKerala NewsGold Price
News Summary - Gold price rises by Rs 1,200 per pound
Next Story