Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവില വീണ്ടും ഉയർന്നു

text_fields
bookmark_border
സ്വർണവില വീണ്ടും ഉയർന്നു
cancel

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില മുകളിലോട്ട്. ഗ്രാമിന് 60രൂപ വർധിച്ച് 13,195ഉം, പവന് 480 കൂടി 1,05,560 രൂപയുമാണ് ഇന്നത്തെ വിപണിവില. ഇടിവുകൾക്ക് ശേഷം മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് സ്വർണവില തിരിച്ച് കയറാൻ തുടങ്ങിയത്. ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 1,05,080 രൂപയും ഗ്രാമിന് 13,135 രൂപയുമായി.

വെള്ളിയാഴ്ച ഒറ്റയടിക്ക് 1400 രൂപയാണ് പവന് കുറഞ്ഞത്. 1,04,480 രൂപയായിരുന്നു പവൻ വില. ഒക്ടോബർ 11ലെ 1,11,040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

സംസ്ഥാനത്ത്ഈവർഷം ജനുവരി 29നാണ് സ്വർണത്തിന് ഇത് വരെയുള്ളതിൽ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന്1,131,160 രൂപയായിരുന്നു അന്നത്തെ വില.

ഒക്ടോബറിലെ സ്വർണവില (പവനിൽ)

01: 1,09,440

02: 1,10,200

03: 1,09,400

04: 1,09,400

05: 1,09,400

06: 1,09,280

07: 1,09,680

8: 109680

9: 1,10,520

10: 1, 11,040

12: 1,107,20 (രാവിലെ)

12: 1,09,760 (ഉച്ച)

13: 1,09,480

14: 1,08,720

15: 1,08,120

16: 1,08,120

17. 1,08,280

18. 1,08,280

19: 1,08,560

19: 1,07,920 (രാവിലെ)

19: 1,07,120 (ഉച്ച)

20: 1,07,120

21: 1,07,120

22: 1,05,880

23: 1,04,480

24: 1,04,480

25: 1,04,680

26: 1,04,680

27: 1,05,080

28: 1,05,560 (morning)

സെപ്റ്റംബറിലെ സ്വർണവില (പവനിൽ):

01: 1,15,080 (Morning)

01: 1,13,720 (After noon)

02: 1,11,480

03: 1,13,920

04: 1,14,880

05: 1,13,520

06: 1,13,520

07: 1,13,040

08: 1,13,920

09: 1,13,160

10: 1,14,040

11: 1,12,120

12: 1,14,040

13: 1,13,240

14: 1,13,000

15: 1,12,320

16: 1,12,520

17: 1,12,080

18: 1,13,240

19: 1,14,280

20: 1,14,280

21: 1,14,160 (Morning)

21: 1,13,360 (After noon)

22: 1,13,480 (Morning)

22: 1,12,440 (After noon)

23: 1,13,080

24: 1,11,960

25: 1,12,080

26: 1,11,960

28: 1,10,120

28: 1,09,320

29: 1,09,120

30: 1,09,680

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold Price Rises Again
Next Story